Malayalam Bible Quiz: Isaiah Chapter 39 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:39 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ ഹെസക്കിയാ ഏശയ്യായോടു പറഞ്ഞു: നീ സംസാരിച്ച കര്‍ത്താവിന്‍െറ വചനങ്ങള്‍ ശ്രഷ്‌ഠമാണ്‌. എന്തുകൊണ്ടെന്നാല്‍, അവന്‍ വിചാരിച്ചു: എന്‍െറ നാളുകളില്‍ ------------------- സുരക്‌ഷിതത്വവും ഉണ്ടായിരിക്കും. ഏശയ്യാ. 39. 8 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ ഹെസക്കിയാ രാജാവ് സുഖം പ്രാപിച്ചു എന്ന് കേട്ട് ബാബിലോൺ രാജാവ് ദൂതന്മാരെ എന്തെല്ലാമായിട്ടാണ് അവന്റെ അടുത്തേക്ക് അയച്ചത്?

1 point

3➤ ഹെസക്കിയാ പറഞ്ഞു: നീ സംസാരിച്ച കർത്താവിന്റെ വചനങ്ങൾ എന്താണ്?

1 point

4➤ നിനക്കു -------------------- നിന്‍െറ സ്വന്തം പുത്രന്‍മാരില്‍ ചിലരെയും പിടിച്ചുകൊണ്ടു പോകും. ബാബിലോണ്‍രാജാവിന്‍െറ കൊട്ടാരത്തിലെ ഷണ്‍ഡന്‍മാരായിരിക്കും അവര്‍. ?

1 point

5➤ ഹെസക്കിയാ ഏശയ്യായോടു പറഞ്ഞു: നീ സംസാരിച്ച കര്‍ത്താവിന്‍െറ -------------------- ശ്രഷ്‌ഠമാണ്‌. എന്തുകൊണ്ടെന്നാല്‍, അവന്‍ വിചാരിച്ചു: എന്‍െറ നാളുകളില്‍ സമാധാനവും സുരക്‌ഷിതത്വവും ഉണ്ടായിരിക്കും. ഏശയ്യാ. 39. 8 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ ഏശയ്യാ പ്രവാചകന്‍ ഹെസക്കിയാരാജാവിനെ സമീപിച്ചു ചോദിച്ചു: ഇവര്‍ എന്തു പറഞ്ഞു? അവര്‍ എവിടെനിന്നു നിന്‍െറ അടുത്തു വന്നു? ഹെസക്കിയാ പറഞ്ഞു: അവര്‍ വിദൂരസ്‌ഥമായ എവിടെ നിന്നാണ്‌ എന്‍െറ അടുത്തു വന്നത്‌. ?

1 point

7➤ നിന്‍െറ ഭവനത്തിലുള്ളതും ഇന്നുവരെ നിന്‍െറ പിതാക്കന്‍മാര്‍ സമ്പാദിച്ചതുമായ സകലതും ബാബിലോണിലേക്കു കൊണ്ടുപോകുന്ന ------------------ വരുന്നു. ഒന്നും അവശേഷിക്കുകയില്ലെന്നു കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. ?

1 point

8➤ ഹെസക്കിയാ ഏശയ്യായോടു പറഞ്ഞു: നീ സംസാരിച്ച ----------------- വചനങ്ങള്‍ ശ്രഷ്‌ഠമാണ്‌. എന്തുകൊണ്ടെന്നാല്‍, അവന്‍ വിചാരിച്ചു: എന്‍െറ നാളുകളില്‍ സമാധാനവും സുരക്‌ഷിതത്വവും ഉണ്ടായിരിക്കും. ഏശയ്യാ. 39. 8 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ അക്കാലത്ത്‌, ഹെസക്കിയാരാജാവ്‌ രോഗിയായിരുന്നിട്ടും സുഖം പ്രാപിച്ചു എന്നു കേട്ട്‌ ബലാദാന്‍െറ പുത്രനും ബാബിലോണ്‍ രാജാവുമായ മെറോദാക്കുബലാദാന്‍ എഴുത്തുകളും സമ്മാനങ്ങളുമായി ദൂതന്‍മാരെ അവന്‍െറ അടുത്തേക്കയച്ചു. അദ്ധ്യായം, വാക്യം ഏത് ?

1 point

10➤ അവർ എവിടെ നിന്നു നിന്റെ അടുത്ത് വന്നു എന്ന ഏശയ്യായുടെ ചോദ്യത്തിന് ഹെസക്കിയാ എന്തു പറഞ്ഞു?

1 point

You Got