Malayalam Bible Quiz: Isaiah Chapter 4 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:4 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ ഭൂമിയിലെ ഫലങ്ങള്‍ ഇസ്രയേലില്‍ അവശേഷിക്കുന്നവരുടെ എന്തായിരിക്കും ?

1 point

2➤ അപ്പോള്‍ സീയോന്‍ പര്‍വതത്തിനും അവിടെ സമ്മേളിക്കുന്നവര്‍ക്കും മുകളില്‍ പകല്‍ മേഘവും രാത്രി പുകയും ജ്വലിക്കുന്ന അഗ്‌നിയുടെ ദീപ്‌തിയും ആര് സ്‌ഥാപിക്കും. ഏശയ്യാ. 4. 5 ല്‍ [പറയുന്നത് ?

1 point

3➤ ഏശയ്യാ നാലാം അദ്ധ്യായത്തിൽ എത്ര വാക്യങ്ങൾ ഉണ്ട് ?

1 point

4➤ അന്നു കര്‍ത്താവ്‌ വളര്‍ത്തിയ ശാഖ മനോഹരവും മഹനീയവും ആയിരിക്കും. ഭൂമിയിലെ ഫലങ്ങള്‍ ഇസ്രായേലില്‍ ആരുടെ അഭിമാനവും മഹത്വവും ആയിരിക്കും. ഏശയ്യാ. 4. 2 ല്‍ പറയുന്നത് ?

1 point

5➤ ന്യായവിധിയുടെ തീക്കാറ്റയച്ച്‌ കര്‍ത്താവ്‌ സീയോന്‍പുത്രിയുടെ മാലിന്യങ്ങള്‍ ഇല്ലാതാക്കുകയും ജറുസലെമിന്‍െറ മധ്യത്തിലുള്ള എന്ത് തുടച്ചുമാറ്റുകയും ചെയ്യുമ്പോള്‍ത്തന്നെ. ഏശയ്യാ. 4. 4 ല്‍ പറയുന്നത് ?

1 point

6➤ എവിടെ അവശേഷിക്കുന്നവർ ആണ് ജിവിക്കാനുള്ളവരുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നത് ?

1 point

7➤ സീയോനില്‍ - ജറുസലെമില്‍ - അവശേഷിക്കുന്നവര്‍, ജീവിക്കാനുള്ളവരുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്ന ജറുസലെം നിവാസികള്‍, ആര് എന്നു വിളിക്കപ്പെടും. ഏശയ്യാ. 4. 3 ല്‍ പറയുന്നത് ?

1 point

8➤ കര്‍ത്താവ് വളര്‍ത്തിയ ശാഖ എന്തായിരിക്കും എന്നാണ് പറയുന്നത് ?

1 point

9➤ ജിവിക്കാനുള്ളവരുടെ കൂട്ടത്തിൽ എണ്ണപ്പെടുന്ന നിവാസികൾ എന്തു വിളിക്കപ്പെടും ?

1 point

10➤ എല്ലാറ്റിനും മുകളില്‍ ഒരു വിതാനവും കൂടാരവുംആയി നിലകൊളുന്നത് എന്ത് ?

1 point

You Got