Malayalam Bible Quiz: Isaiah Chapter 40 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:40 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ ആരോടു നിങ്ങളെന്നെ ഉപമിക്കും, ആരോടാണെനിക്കു സാദൃശ്യം എന്നു ------------------ ചോദിക്കുന്നു. ഏശയ്യാ. 40. 25 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ കര്‍ത്താവിന്‍െറ ശ്വാസമേല്‍ക്കുമ്പോള്‍ പുല്ലു കരിയുകയും പുഷ്‌പം വാടിപ്പോവുകയും ചെയ്യും; ആര് പുല്ലുമാത്രം ?

1 point

3➤ താഴ്‌വരകള്‍ നികത്തപ്പെടും; മലകളും കുന്നുകളും താഴ്‌ത്തപ്പെടും. കുന്നും കുഴിയുമായ എന്ത് നിരപ്പാകും. ?

1 point

4➤ ദുര്‍ഘടപ്രദേശങ്ങള്‍ സമതലമാകും. കര്‍ത്താവിന്‍െറ എന്ത് വെളിപ്പെടും. ഏശയ്യാ. 40. 5 ല്‍ പറയുന്നത് ?

1 point

5➤ ആരോട്‌ അവിടുന്ന്‌ ഉപദേശം തേടി നീതിയുടെ പാത അവിടുത്തെ പഠിപ്പിക്കുകയും അവിടുത്തേക്ക്‌ ജ്‌ഞാനം പകര്‍ന്നു കൊടുത്ത്‌, അറിവിന്‍െറ ------------- നിര്‍ദേശിക്കുകയും ചെയ്‌തത്‌ ആര് ‌?

1 point

6➤ ഇടയനെപ്പോലെ അവിടുന്ന്‌ തന്‍െറ ആട്ടിന്‍കൂട്ടത്തെ മേയിക്കുന്നു. അവിടുന്ന്‌ ആട്ടിന്‍കുട്ടികളെ ----------- ചേര്‍ത്തു മാറോടണച്ച്‌ തള്ളയാടുകളെ സാവധാനം നയിക്കുന്നു. ഏശയ്യാ. 40. 11 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ വീണ്ടും സ്വരമുയര്‍ന്നു: ഉദ്‌ഘോഷിക്കുക! ഞാന്‍ ആരാഞ്ഞു: ഞാന്‍ എന്ത്‌ ഉദ്‌ഘോഷിക്കണം? ജഡം തൃണം മാത്രം; അതിന്‍െറ എന്ത് വയലിലെ പുഷ്‌പംപോലെ ക്‌ഷണികവും ?

1 point

8➤ ആര് പോലും തളരുകയും ക്‌ഷീണിക്കുകയും ചെയ്‌തേക്കാം; ചെറുപ്പക്കാര്‍ ശക്‌തിയറ്റുവീഴാം. ഏശയ്യാ. 40. 30 ല്‍ പറയുന്നത് ?

1 point

9➤ യൂദായുടെ പട്ടണങ്ങളോടു പറയുക: ഇതാ, നിങ്ങളുടെ ദൈവം! ഇതാ, ദൈവമായ കര്‍ത്താവ്‌ ശക്‌തിയോടെ വരുന്നു. അവിടുന്ന്‌ കരബലത്താല്‍ ------------------- നടത്തുന്നു. സമ്മാനം അവിടുത്തെ കൈയിലുണ്ട്‌. പ്രതിഫലവും അവിടുത്തെ മുന്‍പിലുണ്ട്‌. ഏശയ്യാ. 40, 10 പൂരിപ്പിക്കുക ?

1 point

10➤ അവിടുത്തെ മുന്‍പില്‍ --------------------- ഒന്നുമല്ല. ഒന്നുമില്ലായ്‌മയ്‌ക്കും ശൂന്യതയ്‌ക്കും താഴെയേ അവിടുന്ന്‌ അവയ്‌ക്കു സ്‌ഥാനം നല്‍കിയിട്ടുള്ളു. ഏശയ്യാ. 40. 17 പൂരിപ്പിക്കുക ?

1 point

You Got