Malayalam Bible Quiz: Isaiah Chapter 41 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:41 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ നമ്മള്‍ അറിയുന്നതിന്‌ ആരംഭത്തില്‍തന്നെ ഇതു പറഞ്ഞത്‌ ആരാണ്‌? അവന്‍ ചെയ്‌തത്‌ ശരിയാണെന്ന്‌ കാലേകൂട്ടി, നമ്മള്‍ പറയാന്‍ ആരാണ്‌ ഇതു നമ്മോടു പ്രസ്‌താവിച്ചത്‌? ആരും അതു വെളിപ്പെടുത്തുകയോ മുന്‍കൂട്ടി പറയുകയോ ചെയ്‌തില്ല; ആരും കേട്ടുമില്ല. അദ്ധ്യായം, വാക്യം, ഏത് ?

1 point

2➤ നിന്നെ ദ്വേഷിക്കുന്നവര്‍ -------------- തല താഴ്ത്തും നിന്നോട്‌ ഏറ്റുമുട്ടുന്നവര്‍ നശിച്ച്‌ ഒന്നുമല്ലാതായിത്തീരും. ഏശയ്യാ. 41. 11 പൂരിപ്പിക്കുക ?

1 point

3➤ തീരദേശങ്ങള്‍ കണ്ടു ഭയപ്പെടുന്നു; ഭൂമിയുടെ അതിര്‍ത്തികള്‍ -------------------; അവര്‍ ഒരുമിച്ച്‌ അടുത്തു വരുന്നു. ഏശയ്യാ. 41. 5 പൂരിപ്പിക്കുക ?

1 point

4➤ വിളക്കിയതു നന്നായിരിക്കുന്നുവെന്നു പറഞ്ഞ്‌ ശില്‍പി സ്വര്‍ണപ്പണിക്കാരനെയും ലോഹപ്പണിക്കാരന്‍ കൂടത്തിലടിക്കുന്നവനെയും അഭിനന്‌ദിക്കുന്നു; ഇളകാതിരിക്കാന്‍ അവര്‍ അവ എന്ത് കൊണ്ട്‌ ഉറപ്പിക്കുകയും ചെയ്യുന്നു. ?

1 point

5➤ ആരംഭം മുതല്‍ --------------------‌ ഉണ്‍മ നല്‍കി ഇവയെല്ലാംപ്രവര്‍ത്തിച്ചത്‌ ആരാണ്‌? ആദിയിലുള്ളവനും അവസാനത്തവനോടു കൂടെയുള്ളവനുമായ കര്‍ത്താവായ ഞാനാണ്‌; ഞാന്‍ തന്നെ അവന്‍ .ഏശയ്യാ. 41. 4 പൂരിപ്പിക്കുക ?

1 point

6➤ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: കൃമിയായയാക്കോബേ, ഇസ്രായേല്യരേ, ഭയപ്പെടേണ്ട. ഞാന്‍ നിന്നെ സഹായിക്കും. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇസ്രായേലിന്‍െറ ആരാണ്‌ നിന്‍െറ രക്‌ഷകന്‍. ?

1 point

7➤ ഓരോ കാല്‍വയ്‌പിലും വിജയം വരിക്കുന്ന കിഴക്കുനിന്നു വരുന്നവനെ ഉയര്‍ത്തിയത്‌ ആര്‌? രാജാക്കന്‍മാരുടെമേല്‍ ആധിപത്യം സ്‌ഥാപിക്കാന്‍ അവിടുന്ന്‌ ജന തകളെ അവന്‌ ഏല്‍പ്പിച്ചു കൊടുത്തു. വാളുകൊണ്ട്‌ അവന്‍ അവരെ പൊടിപോലെയാക്കി; വില്ലുകൊണ്ടു കാറ്റില്‍ പറക്കുന്ന വൈക്കോല്‍പോലെയും. അധ്യായം, വാക്യം ഏതു ?

1 point

8➤ ഞാന്‍ നോക്കിയപ്പോള്‍ ആരെയും കണ്ടില്ല. എന്‍െറ ചോദ്യത്തിന്‌ ഉത്തരം നല്‍കാന്‍ അവരുടെ ഇടയില്‍ ആര് ഇല്ലായിരുന്നു ഏശയ്യാ. 41. 28 ല്‍ പറയുന്നത് ?

1 point

9➤ ഇസ്രായേലിന്‍െറ പരിശുദ്‌ധന്‍ ഇവയെല്ലാം സൃഷ്‌ടിച്ചുവെന്നും അവിടുത്തെ കരങ്ങളാണ്‌ ഇവയെല്ലാം ചെയ്‌തതെന്നും മനുഷ്യര്‍ കണ്ട്‌ അറിയാനും എങ്ങനെ മനസ്‌സിലാക്കാനും വേണ്ടിത്തന്നെ. ?

1 point

10➤ എവിടെ ദേവദാരു, കരുവേലകം, കൊളുന്ത്‌, ഒലിവ്‌ എന്നിവ ഞാന്‍ നടും. മണലാരണ്യത്തില്‍ സരള വൃക്‌ഷവും പൈന്‍മരവും പുന്നയും വച്ചുപിടിപ്പിക്കും ഏശയ്യാ. 41. 19 ല്‍ പറയുന്നത് ?

1 point

You Got