Malayalam Bible Quiz: Isaiah Chapter 42 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:42 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ ഇതാ, ഞാന്‍ താങ്ങുന്ന എന്‍െറ ദാസന്‍, ഞാന്‍ തിരഞ്ഞെടുത്ത എന്‍െറ പ്രീതിപാത്രം. ഞാന്‍ എന്‍െറ ആത്‌മാവിനെ അവനു നല്‍കി; അവന്‍ ജനതകള്‍ക്കു ---------------------------- പ്രദാനം ചെയ്യും ഏശയ്യാ. 42. 1 പൂരിപ്പിക്കുക ?

1 point

2➤ ഭൂമിയില്‍ ------------------ സ്‌ഥാപിക്കുന്നതുവരെ അവന്‍ പരാജയപ്പെടുകയോ അധീരനാവുകയോ ഇല്ല. തീരദേശങ്ങളും അവന്‍െറ നിയമത്തിനായി കാത്തിരിക്കുന്നു. ഏശയ്യാ. 42. 4 പൂരിപ്പിക്കുക ?

1 point

3➤ ഞാനാണു കര്‍ത്താവ്‌, ഞാന്‍ നിന്നെ --------------- സ്‌ഥാപിക്കാന്‍ വിളിച്ചു. ഞാന്‍ നിന്നെ കൈയ്‌ക്കു പിടിച്ചു നടത്തി സംരക്‌ഷിച്ചു. ഏശയ്യാ. 42. 6 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ അവന്‍ വിലപിക്കുകയോ സ്വരമുയര്‍ത്തുകയോ ഇല്ല; തെരുവീഥിയില്‍ ആ -------------- കേള്‍ക്കുകയുമില്ല. ഏശയ്യാ. 42. 2 പൂരിപ്പിക്കുക ?

1 point

5➤ പര്‍വതങ്ങളും കുന്നുകളും ഞാന്‍ തരിശാക്കുകയും അതിലെ സസ്യങ്ങളെ ഉണക്കിക്കളയുകയും ചെയ്യും. നദികളെ ദ്വീപുകളാക്കുകയും -------------------- വറ്റിക്കുകയും ചെയ്യും ഏശയ്യാ. 42. 15 ല്‍ പൂരിപ്പിക്കുക ?

1 point

6➤ അന്‌ധര്‍ക്കു കാഴ്‌ച നല്‍കുന്നതിനും തടവുകാരെ കാരാഗൃഹത്തില്‍നിന്നും അന്‌ധകാരത്തിലിരിക്കുന്നവരെ ഇരുട്ടറയില്‍നിന്നും മോചിപ്പിക്കുന്നതിനും വേണ്ടി ഞാന്‍ നിന്നെ ജനത്തിന്‌ --------------------- ജനതകള്‍ക്കു പ്രകാശവുമായി നല്‍കിയിരിക്കുന്നു. ഏശയ്യാ. 42. 7 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ ബധിരരേ, കേള്‍ക്കുവിന്‍; --------------------- നോക്കിക്കാണുവിന്‍. ഏശയ്യാ, 42. 18 പൂരിപ്പിക്കുക ?

1 point

8➤ അവന്‍ കണ്ടിട്ടും കാണുന്നില്ല; ---------------------- കേള്‍ക്കുന്നില്ല. ഏശയ്യാ. 42. 20 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ പ്രവചനങ്ങള്‍ സാക്‌ഷാത്‌കൃതമായി. ഇതാ, ഞാന്‍ പുതിയ --------------- പ്രസ്‌താവിക്കുന്നു. മുളപൊട്ടുന്നതിനു മുന്‍പേ ഞാന്‍ നിങ്ങള്‍ക്ക്‌ അവയെപ്പറ്റി അറിവു തരുന്നു. ഏശയ്യാ. 42. 9 പൂരിപ്പിക്കുക ?

1 point

10➤ ആകയാല്‍, അവിടുന്ന്‌ തന്‍െറ ----------------- യുദ്‌ധവീര്യവും യാക്കോബിന്‍െറ മേല്‍ വര്‍ഷിച്ചു. അതു ചുറ്റും ആളിപ്പടര്‍ന്നിട്ടും അവന്‍ പഠിച്ചില്ല; പൊള്ളലേറ്റിട്ടും അവന്‌ ഉള്ളില്‍ തട്ടിയില്ല. ഏശയ്യാ. 42. 25 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got