Malayalam Bible Quiz: Isaiah Chapter 43 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:43 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ എന്നെപ്രതി നിന്‍െറ തെറ്റുകള്‍ തുടച്ചുമാറ്റുന്ന ദൈവം ഞാന്‍ തന്നെ; നിന്‍െറ --------------------- ഞാന്‍ ഓര്‍ക്കുകയില്ല ഏശയ്യാ. 43. 25 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ കഴിഞ്ഞകാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുകയോ ---------------------- വേണ്ടാ. ഏശയ്യാ. 43. 18 പൂരിപ്പിക്കുക ?

1 point

3➤ ഞാന്‍ നിന്‍െറ ദൈവമായ കര്‍ത്താവും -------------------- ഇസ്രായേലിന്‍െറ പരിശുദ്‌ധനുമാണ്‌. നിന്‍െറ മോചനദ്രവ്യമായി ഈജിപ്‌തും നിനക്കു പകരമായി എത്യോപ്യായും സേബായും ഞാന്‍ കൊടുത്തു. പൂരിപ്പിക്കുക ?

1 point

4➤ ഞാന്‍, അതേ, ഞാന്‍ തന്നെയാണു കര്‍ത്താവ്‌. ഞാനല്ലാതെ മറ്റൊരു -----------------ഏശയ്യാ. 43. 11 പൂരിപ്പിക്കുക ?

1 point

5➤ നിങ്ങളുടെ രക്‌ഷകനും ഇസ്രായേലിന്‍െറ പരിശുദ്‌ധനുമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ബാബിലോണിലേക്ക്‌ ആളയക്കുകയും, എല്ലാ പ്രതിബന്‌ധങ്ങളും തകര്‍ക്കുകയും ചെയ്യും. കല്‍ദായരുടെ വിജയാട്ടഹാസം എന്തായി തീരും ?

1 point

6➤ എല്ലാ രാജ്യങ്ങളും ഒരുമിച്ചുകൂടട്ടെ; എല്ലാ ------------------------- അണിനിരക്കട്ടെ. അവരില്‍ ആര്‍ക്ക്‌ ഇത്‌ പ്രഖ്യാപിക്കാനും മുന്‍കാര്യങ്ങള്‍ വെളിപ്പെടുത്താനും കഴിയും? തങ്ങളെന്യായീകരിക്കാന്‍ അവര്‍ സാക്‌ഷികളെ കൊണ്ടുവരട്ടെ! അവര്‍ ഇതു കേള്‍ക്കുകയും സത്യമാണെന്നു പറയുകയും ചെയ്യട്ടെ!

1 point

7➤ ഇസ്രായേലിന്‍െറ സ്രഷ്‌ടാവും നിങ്ങളുടെ ------------- പരിശുദ്‌ധനുമായ കര്‍ത്താവാണു ഞാന്‍. ഏശയ്യാ. 43. 15 പൂരിപ്പിക്കുക ?

1 point

8➤ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്‍െറ സാക്‌ഷികളാണ്‌. എന്നെ അറിഞ്ഞു വിശ്വസിക്കാനും ഞാനാണു ദൈവമെന്ന്‌ ഗ്രഹിക്കാനും ഞാന്‍ തിരഞ്ഞെടുത്ത ദാസന്‍. എനിക്കുമുന്‍പ്‌ മറ്റൊരു ദൈവം ഉണ്ടായിട്ടില്ല; എനിക്കുശേഷം മറ്റൊരു ---------------------- ഉണ്ടാവുകയുമില്ല. ഏശയ്യാ. 43. 10 പൂരിപ്പിക്കുക ?

1 point

9➤ ഒട്ടകപ്പക്‌ഷികളും എന്നെ ബഹുമാനിക്കും; എന്നെ സ്‌തുതിച്ചു പ്രകീര്‍ത്തിക്കാന്‍ ഞാന്‍ സൃഷ്‌ടിച്ചു തിരഞ്ഞെടുത്ത ജനത്തിന്‌ ദാഹജലം നല്‍കാന്‍മരുഭൂമിയില്‍ ജലവും വിജനദേശത്തു ---------------- ഞാന്‍ ഒഴുക്കി. ഏശയ്യാ. 43. 21 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ വന്യമൃഗങ്ങളും കുറുനരികളും

1 point

You Got