Malayalam Bible Quiz: Isaiah Chapter 44 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:44 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ തടിയുടെ ഒരുഭാഗം കത്തിച്ച്‌ അതില്‍ മാംസം ചുട്ടുതിന്ന്‌ തൃപ്‌തനാകുന്നു. തീ കാഞ്ഞുകൊണ്ട്‌ അവന്‍ പറയുന്നു: കൊള്ളാം, നല്ല ചൂട്‌; --------------------- കാണേണ്ടതുതന്നെ. ഏശയ്യാ. 44. 16 പൂരിപ്പിക്കുക ?

1 point

2➤ എനിക്കു സമനായി ആരുണ്ട്‌? അവന്‍ അത്‌ ഉദ്‌ഘോഷിക്കുകയും പ്രഖ്യാപിക്കുകയും തെളിയിക്കുകയും ചെയ്യട്ടെ! വരാനിരിക്കുന്ന കാര്യങ്ങള്‍ ആദിമുതല്‍ അറിയിച്ചതാര്‌? ഇനി എന്തുസംഭവിക്കുമെന്ന്‌ അവര്‍ പറയട്ടെ അദ്ധ്യായം, വാക്യം ഏത് ?

1 point

3➤ ഗര്‍ഭത്തില്‍ നിനക്കു രൂപം നല്‍കിയ നിന്‍െറ രക്‌ഷകനായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: എല്ലാം സൃഷ്‌ടിക്കുകയും വിരിക്കുകയും ഭൂമിയെ വ്യാപിപ്പിക്കുകയും ചെയ്‌ത കര്‍ത്താവ്‌ ഞാനാണ്‌. ആരുണ്ടായിരുന്നു, അപ്പോള്‍ എന്നോടൊന്നിച്ച്‌ ഏശയ്യാ. 44. 24 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

4➤ വിജ്‌ഞാനികളുടെ വാക്കുകളെ അവിടുന്ന്‌ വിപരീതമാക്കുകയും അവരുടെ എന്തിനെ ഭോഷത്തമാക്കുകയും ചെയ്യുന്നു. ഏശയ്യാ. 44. 25 ല്‍ പറയുന്നത് ?

1 point

5➤ ഇരുമ്പുപണിക്കാരന്‍ തീക്കനലില്‍വച്ച്‌ പഴുപ്പിച്ച്‌ ചുറ്റികയ്‌ക്കടിച്ച്‌ അതിനു രൂപം കൊടുക്കുന്നു. അങ്ങനെ തന്‍െറ കരബലംകൊണ്ട്‌ അതു നിര്‍മിക്കുന്നു. എന്നാല്‍, വിശപ്പുകൊണ്ട്‌ അവന്‍െറ -------------------- ക്‌ഷയിക്കുന്നു; ജലപാനം നടത്താതെ അവന്‍ തളരുകയും ചെയ്യുന്നു. ഏശയ്യാ. 44. 12 പൂരിപ്പിക്കുക ?

1 point

6➤ കാര്‍മേഘംപോലെ നിന്‍െറ തിന്‍മകളെയും മൂടല്‍മഞ്ഞുപോലെ നിന്‍െറ ---------------------- ഞാന്‍ തുടച്ചുനീക്കി. എന്നിലേക്കു തിരിച്ചുവരുക; ഞാന്‍ നിന്നെ രക്‌ഷിച്ചിരിക്കുന്നു. പൂരിപ്പിക്കുക ?

1 point

7➤ സൈറസിനെപ്പറ്റി, ഞാന്‍ നിയോഗിച്ച ഇടയനാണ്‌ അവന്‍ , അവന്‍ എന്‍െറ ഉദ്‌ദേശ്യം സഫലമാക്കുമെന്നും ജറുസലെമിനെക്കുറിച്ച്‌, അവള്‍ പുനര്‍നിര്‍മിക്കപ്പെടുമെന്നും ദേവാലയത്തെക്കുറിച്ച്‌, നിന്‍െറ -------------- ഉറപ്പിക്കുമെന്നും അവിടുന്ന്‌ അരുളിച്ചെയ്യുന്നു. ഏശയ്യാ. 44. 28 പൂരിപ്പിക്കുക ?

1 point

8➤ വിഗ്രഹം നിര്‍മിക്കുന്നവര്‍ ഒന്നുമല്ല; അവര്‍ ------------------- പ്രദര്‍ശിപ്പിക്കുന്ന വസ്‌തുക്കള്‍ നിഷ്‌പ്രയോജനമാണ്‌. അവരുടെ സാക്‌ഷികള്‍ കാണുന്നില്ല, അറിയുന്നുമില്ല; അതുകൊണ്ട്‌, അവര്‍ ലജ്‌ജിതരാകും. ഏശയ്യാ. 44. 9 പൂരിപ്പിക്കുക ?

1 point

9➤ എന്‍െറ ദാസനായയാക്കോബേ, ഞാന്‍ തിരഞ്ഞെടുത്ത -------------- കേള്‍ക്കുക. ഏശയ്യാ. 44. 1 പൂരിപ്പിക്കുക ?

1 point

10➤ വരണ്ട ഭൂമിയില്‍ ജലവും ഉണങ്ങിയ നിലത്ത്‌ ഞാന്‍ ഒഴുക്കും. നിന്‍െറ സന്തതികളുടെ മേല്‍ എന്‍െറ ആത്‌മാവും നിന്‍െറ മക്കളുടെമേല്‍ എന്‍െറ അനുഗ്രഹവും ഞാന്‍ വര്‍ഷിക്കും. ഏശയ്യാ. 44. 3 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

You Got