Malayalam Bible Quiz: Isaiah Chapter 45 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:45 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ ആരുടെ ധനവും എത്യോപ്യായുടെ കച്ചവടച്ചരക്കും ദീര്‍ഘകായരായ സേബായരും നിന്‍േറതാകും ഏശയ്യാ. 45. ല്‍ പറയുന്നത് ?

1 point

2➤ നീതിയും ----------------------------- കര്‍ത്താവിന്‍െറ മാത്രം എന്ന്‌ എന്നെക്കുറിച്ചു മനുഷ്യര്‍ പറയും. അവിടുത്തെ എതിര്‍ക്കുന്നവരെല്ലാം അവിടുത്തെ മുന്‍പില്‍ ലജ്‌ജിതരാകും. ഏശയ്യാ. 45. 24 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ പിതാവിനോട്‌ എന്താണു നീ ജനിപ്പിക്കുന്നത്‌ എന്നും, മാതാവിനോട്‌ എന്താണു നീ പ്രസവിക്കുന്നത്‌ എന്നും ചോദിക്കുന്നവനു ഹാ, -----------------ഏശയ്യാ. 45. 10 പൂരിപ്പിക്കുക ?

1 point

4➤ കര്‍ത്താവ്‌ ഇസ്രായേലിന്‌ എന്നേക്കും ---------------------- നല്‍കിയിരിക്കുന്നു. നിങ്ങള്‍ക്ക്‌ ഒരിക്കലും ലജ്‌ജിച്ചു തലതാഴ്‌ത്തേണ്ടിവരുകയില്ല. ഏശയ്യാ. 45. 17 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ ഈജിപ്‌തിന്‍െറ ധനവും എത്യോപ്യായുടെ കച്ചവടച്ചരക്കും ദീര്‍ഘകായരായ സേബായരും നിന്‍േറതാകും. അവര്‍ നിന്നെ അനുഗമിക്കും. ചങ്ങലകളാല്‍ ബന്‌ധിതരായ അവര്‍ വന്നു നിന്നെ എന്ത് ചെയ്യും ഏശയ്യാ. 45. ല്‍ പറയുന്നത് ?

1 point

6➤ ഞാന്‍ ഭൂമി ഉണ്ടാക്കി, അതില്‍ മനുഷ്യനെ സൃഷ്‌ടിച്ചു. എന്‍െറ കരങ്ങളാണ്‌ ------------------ വിരിച്ചത്‌. ഞാന്‍ തന്നെയാണ്‌ ആകാശസൈന്യങ്ങളോട്‌ ആജ്‌ഞാപിച്ചതും. പൂരിപ്പിക്കുക ?

1 point

7➤ ഞാന്‍ ശപഥം ചെയ്‌തിരിക്കുന്നു; ഒരിക്കലും തിരിച്ചെടുക്കാത്തനീതിയുടെ വാക്ക്‌ എന്നില്‍നിന്നു പുറപ്പെട്ടിരിക്കുന്നു. എല്ലാവരും എന്‍െറ മുന്‍പില്‍ മുട്ടുമടക്കും; എല്ലാ ------------------- ശപഥം ചെയ്യും.

1 point

8➤ ഞാനാണു കര്‍ത്താവ്‌, ഞാനല്ലാതെ മറ്റൊരുവനില്ല, എന്ന്‌ ആകാശം സൃഷ്‌ടിച്ച കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. അവിടുന്നാണ്‌ ദൈവം; അവിടുന്ന്‌ ----------------- രൂപപ്പെടുത്തി, സ്‌ഥാപിച്ചു; വ്യര്‍ഥമായിട്ടല്ല, അധിവാസയോഗ്യമായിത്തന്നെ അവിടുന്ന്‌ അതു സൃഷ്‌ടിച്ചു. ഏശയ്യാ. 45. 18 പൂരിപ്പിക്കുക ?

1 point

9➤ നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍െറ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന്‌ അന്‌ധകാരത്തിലെ ------------------- രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും ഏശയ്യാ. 45. 3 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ ഇസ്രായേലിന്‍െറ ---------------------- സ്രഷ്‌ടാവുമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു; എന്‍െറ മക്കളെപ്പറ്റിയോ എന്‍െറ സൃഷ്‌ടികളെപ്പറ്റിയോ എന്നെ ചോദ്യം ചെയ്യാമോ ഏശയ്യാ. 45. 11 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got