Malayalam Bible Quiz: Isaiah Chapter 46 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:46 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ അവര്‍ അതിനെ ചുമലില്‍ വഹിച്ചുകൊണ്ടുപോയി യഥാസ്‌ഥാനം ഉറപ്പിക്കുന്നു. അവിടെനിന്ന്‌ അതിനു ചലിക്കാനാവില്ല. ഒരുവന്‍ കേണപേക്‌ഷിച്ചാല്‍ അത്‌ ഉത്തരമരുളുകയോ എന്തില്‍ നിന്ന്‌ അവനെ രക്‌ഷിക്കുകയോ ചെയ്യുന്നില്ല. ?

1 point

2➤ എനിക്കു സമനായി ആരുണ്ട്‌? മടിശ്‌ശീലയില്‍നിന്നു ധാരാളമായി സ്വര്‍ണവും വെള്ളിക്കോലില്‍ തൂക്കി വെള്ളിയും എടുത്ത്‌ ദേവനെ നിര്‍മിക്കാന്‍ സ്വര്‍ണപ്പണിക്കാരനെ അവര്‍ കൂലിക്കെടുക്കുന്നു; അതിന്‍െറ മുന്‍പില്‍ വീണ്‌ ---------------------------- ഏശയ്യാ. 46. 6 ല്‍ പൂരിപ്പിക്കുക ?

1 point

3➤ ആരോടു നീ എന്നെ സാദൃശ്യപ്പെടുത്തും? ആരാണ്‌ എനിക്കു തുല്യന്‍? ആരോടു നീ എന്നെതുലനം ചെയ്യും അധ്യായം, വാക്യം ഏത് ?

1 point

4➤ ഗര്‍ഭത്തിലും ജനിച്ചതിനു ശേഷവും ഞാന്‍ വഹിച്ച യാക്കോബു ഭവനമേ----------- അവശേഷിക്കുന്നവരേ, എന്‍െറ വാക്ക് കേള്‍ക്കുവിന്‍. ഏശയ്യാ. 46. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ എന്‍െറ ഉപദേശങ്ങള്‍ നിലനില്‍ക്കും, എന്‍െറ ഉദ്‌ദേശ്യങ്ങള്‍ ഞാന്‍ നിറവേറ്റുകയും ചെയ്യും എന്നു പറഞ്ഞ്‌ ആദിയിലേ ഞാന്‍ എന്‍െറ ഉദ്‌ദേശ്യം വെളിപ്പെടുത്തി-------------- മുതല്‍ സംഭവിക്കാനിരിക്കുന്നവ ഞാന്‍ വെളിപ്പെടുത്തി. ഏശയ്യാ. 46. 10 പൂരിപ്പിക്കുക ?

1 point

6➤ കിഴക്കുനിന്ന്‌ ഒരു ഹിംസ്രപക്‌ഷിയെ ഞാന്‍ വിളിക്കും. എന്‍െറ അഭീഷ്‌ടം നിറവേറ്റുന്ന ഒരുവനെ ദൂരദേശത്തുനിന്നു വരുത്തും. ഞാന്‍ പറഞ്ഞു, അതു ചെയ്യും --------------------------, അതു നടപ്പിലാക്കും. ഏശയ്യാ. 46. 11 പൂരിപ്പിക്കുക ?

1 point

7➤ എന്‍െറ ഉപദേശങ്ങള്‍ നിലനില്‍ക്കും, എന്‍െറ ഉദ്‌ദേശ്യങ്ങള്‍ ഞാന്‍ നിറവേറ്റുകയും ചെയ്യും എന്നു പറഞ്ഞ്‌ ആദിയിലേ ഞാന്‍ എന്‍െറ ഉദ്‌ദേശ്യം -------------- പുരാതനകാലം മുതല്‍ സംഭവിക്കാനിരിക്കുന്നവ ഞാന്‍ വെളിപ്പെടുത്തി. ഏശയ്യാ. 46. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ അവ കുനിഞ്ഞ്‌ കുമ്പിട്ടു പോകുന്നു; അവയെ ഭാരത്തില്‍ നിന്നു രക്‌ഷിക്കാനാവാതെ അവരും എന്തിലേക്ക് നീങ്ങുന്നു. ഏശയ്യാ. 46. 2 ല്‍ പറയുന്നത് ?

1 point

9➤ ബേല്‍ മുട്ടുമടക്കുന്നു; നെബോ കുമ്പിടുന്നു; അവരുടെ വിഗ്രഹങ്ങള്‍ കന്നുകാലികളുടെയും മൃഗങ്ങളുടെയുംമേല്‍ വച്ചിരിക്കുന്നു. നിങ്ങള്‍ വഹിക്കുന്ന ഈ വിഗ്രഹങ്ങള്‍ പരിക്‌ഷീണരായ ------------- ചുമക്കുന്ന ഭാരംപോലെയാണ്‌. ഏശയ്യാ. 46. 1 പൂരിപ്പിക്കുക ?

1 point

10➤ പഴയ കാര്യങ്ങള്‍ ഓര്‍ക്കുവിന്‍, ഞാനാണു -------------------- ഞാനല്ലാതെ മറ്റൊരുവനില്ല. ഞാന്‍ തന്നെ ദൈവം, എന്നെപ്പോലെ മറ്റാരുമില്ല. ഏശയ്യാ. 46. 9 പൂരിപ്പിക്കുക ?

1 point

You Got