Malayalam Bible Quiz: Isaiah Chapter 47 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:47 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ നീ ഇതു ഗ്രഹിക്കുകയോ ഇത്‌ എവിടെ അവസാനിക്കുമെന്ന്‌ ഓര്‍ക്കുകയോ ചെയ്യാതെ, എന്നേക്കും രാജ്‌ഞിയായിരിക്കും എന്ന്‌ --------------------ഏശയ്യാ. 47.7 പൂരിപ്പിക്കുക ?

1 point

2➤ രക്‌ഷപെടാന്‍ വയ്യാത്തനാശം നിനക്കു ഭവിക്കും. അപരിഹാര്യമായ അത്യാഹിതം നിനക്കു വന്നുചേരും. അപ്രതീക്‌ഷിതമായ --------------------- നിന്‍െറ മേല്‍ പതിക്കും. ഏശയ്യാ.47. 11 പൂരിപ്പിക്കുക ?

1 point

3➤ ഞാന്‍ എന്‍െറ ജനത്തോടു കോപിച്ചു; എന്‍െറ അവകാശം പ്രാകൃതമാക്കി. ഞാന്‍ അവരെ നിന്‍െറ കൈയില്‍ ഏല്‍പ്പിച്ചു; നീ അവരോടു ----------------- കാണിച്ചില്ല. വൃദ്‌ധരുടെമേല്‍പോലും ഭാരമേറിയ നുകം നീ വച്ചു. ഏശയ്യാ. 47. 6 ല്‍ പൂരിപ്പിക്കുക ?

1 point

4➤ ചെറുപ്പം മുതലേ നീ അനുവര്‍ത്തിച്ചിരുന്ന മാന്ത്രിക വിദ്യകളും ക്‌ഷുദ്രപ്രയോഗങ്ങളും തുടര്‍ന്നുകൊള്ളുക. അതില്‍ നീ വിജയിച്ചേക്കാം; -------------------- ഉളവാക്കാനും നിനക്കു കഴിഞ്ഞേക്കാം. ഏശയ്യാ. 47. 12 പൂരിപ്പിക്കുക ?

1 point

5➤ നിന്‍െറ നഗ്‌നത അനാവൃതമാകും; നിന്‍െറ ലജ്‌ജ വെളിപ്പെടുകയും ചെയ്യും. ഞാന്‍ എന്ത് ചെയ്യും. ഏശയ്യാ. 47. 3 ല്‍ പറയുന്നത് ?

1 point

6➤ കല്‍ദായ പുത്രീ, നിശ്‌ശബ്‌ദയായിരിക്കുക; നീ അന്‌ധകാരത്തിലേക്കു പോവുക. ഇനിമേല്‍ --------------- രാജ്‌ഞിയെന്നു നീ വിളിക്കപ്പെടുകയില്ല. ഏശയ്യാ. 47. 5 പൂരിപ്പിക്കുക ?

1 point

7➤ കന്യകയായ ബാബിലോണ്‍ പുത്രീ, ഇറങ്ങി ---------------------- കല്‍ദായപുത്രീ, സിംഹാസനം വെടിഞ്ഞ്‌ നിലത്തിരിക്കുക! ഇനിമേല്‍ നിന്നെ മൃദുലയെന്നും കോമളയെന്നും വിളിക്കുകയില്ല. ഏശയ്യാ. 47. 1 പൂരിപ്പിക്കുക ?

1 point

8➤ ഞാന്‍, ഞാനല്ലാതെ മറ്റാരുമില്ല, ഞാന്‍ വിധവയാവുകയില്ല, പുത്രനഷ്‌ടം ഞാന്‍ അറിയുകയില്ല എന്നു സങ്കല്‍പിച്ച്‌ സുരക്‌ഷിതയായിരിക്കുന്ന സുഖഭോഗിനീ, ശ്രവിക്കുക: അധ്യായം, വാക്യം ഏത് ?

1 point

9➤ നീ തിരികല്ലില്‍ മാവ്‌ പൊടിക്കുക; നീ മൂടുപടം മാറ്റുക.മേലങ്കി ഉരിയുക; നഗ്‌നപാദയായി എന്ത് കടക്കുക. ഏശയ്യാ. 47.2 ല്‍ പറയുന്നത് ?

1 point

10➤ ഉപദേശങ്ങള്‍കൊണ്ടു നിനക്കു മടുപ്പായി. ആകാശത്തില്‍ രാശി തിരിച്ച്‌ നിരീക്‌ഷിക്കുന്നവരും നിന്‍െറ ഭാവി അമാവാസികളില്‍ പ്രവചിക്കുന്നവരും മുന്നോട്ടു വന്നു നിന്നെ എന്ത് ചെയ്യട്ടെ ഏശയ്യാ. 47. 13 ല്‍ പറയുന്നത് ?

1 point

You Got