Malayalam Bible Quiz: Isaiah Chapter 48 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:48 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ നീ എന്‍െറ കല്‍പനകള്‍ അനുസരിച്ചിരുന്നെങ്കില്‍, നിന്‍െറ സമാധാനം എന്ത് പോലെ ഒഴുകുമായിരുന്നു ?

1 point

2➤ നീ എന്‍െറ കല്‍പനകള്‍ അനുസരിച്ചിരുന്നെങ്കില്‍, നിന്‍െറ സമാധാനം നദിപോലെ ഒഴുകുമായിരുന്നു; ----------- കടലലകള്‍പോലെ ഉയരുമായിരുന്നു; പൂരിപ്പിക്കുക ?

1 point

3➤ നീ എന്‍െറ കല്‍പനകള്‍ അനുസരിച്ചിരുന്നെങ്കില്‍, നിന്‍െറ സമാധാനം നദിപോലെ ഒഴുകുമായിരുന്നു എന്ത് കടലലകള്‍പോലെ ഉയരുമായിരുന്നു ?

1 point

4➤ നിങ്ങള്‍ ഒന്നിച്ചുകൂടി ശ്രവിക്കുവിന്‍. അവരില്‍ ആരാണ്‌ ഇവയെല്ലാം പ്രസ്‌താവിച്ചത്‌? കര്‍ത്താവ്‌ സ്‌നേഹിക്കുന്ന അവന്‍ ബാബിലോണിനെക്കുറിച്ചുള്ള അവിടുത്തെ തീരുമാനം നടപ്പിലാക്കും; അവന്‍െറ എന്ത് കല്‍ദായര്‍ക്ക്‌ എതിരേ ഉയരും. ?

1 point

5➤ നിങ്ങള്‍ വിശുദ്‌ധനഗരത്തിന്‍െറ ജനം എന്ന്‌ അഭിമാനിക്കുന്നു; ഇസ്രായേലിന്‍െറ ദൈവത്തില്‍ -------------------; സൈന്യങ്ങളുടെ കര്‍ത്താവ്‌ എന്നാണ്‌ അവിടുത്തെനാമം.ഏശയ്യാ. 48. 2 പൂരിപ്പിക്കുക ?

1 point

6➤ ഞാന്‍ നിന്നെ ശുദ്‌ധീകരിച്ചു, എന്നാല്‍, വെള്ളിപോലെയല്ല. -------------- ചൂളയില്‍ നിന്നെ ഞാന്‍ ശോധനചെയ്‌തു. പൂരിപ്പിക്കുക ?

1 point

7➤ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ദുഷ്‌ടര്‍ക്ക്‌ ഒരിക്കലും എന്ത് ഉണ്ടാവുകയില്ല.ഏശയ്യാ. 48. 22 ല്‍ പറയുന്നത് ?

1 point

8➤ യാക്കോബേ, ഞാന്‍ വിളിച്ച ഇസ്രായേലേ, എന്‍െറ എന്ത് കേള്‍ക്കുക, ഞാന്‍ അവനാണ്‌, ആദിയും അന്തവുമായവന്‍. ?

1 point

9➤ നീ എന്‍െറ കല്‍പനകള്‍ അനുസരിച്ചിരുന്നെങ്കില്‍, നിന്‍െറ സമാധാനം നദിപോലെ ഒഴുകുമായിരുന്നു; നീതി എന്ത് പോലെ ഉയരുമായിരുന്നു ?

1 point

10➤ ബാബിലോണില്‍ നിന്നു പുറപ്പെടുക, കല്‍ദായയില്‍നിന്നു പലായനം ചെയ്യുക. ആനന്‌ദഘോഷത്തോടെ ഇതു പ്രഖ്യാപിക്കുക, പ്രഘോഷിക്കുക. കര്‍ത്താവ്‌ തന്‍െറ ദാസനായ യാക്കോബിനെ രക്‌ഷിച്ചുവെന്നു ഭൂമിയുടെ --------------------- വരെയും വിളിച്ചറിയിക്കുക. ഏശയ്യാ. 48. 20 പൂരിപ്പിക്കുക ?

1 point

You Got