Malayalam Bible Quiz: Isaiah Chapter 49 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:49 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ അവര്‍ക്കു വിശക്കുകയോ ദാഹിക്കുകയോ ഇല്ല; ചുടുകാറ്റോ വെയിലോ അവരെ തളര്‍ത്തുകയില്ല. എന്തുകൊണ്ടെന്നാല്‍, അവരുടെമേല്‍ --------------------- അവരെ നയിക്കും; നീര്‍ച്ചാലുകള്‍ക്കരികിലൂടെ അവരെ കൊണ്ടുപോകും. ഏശയ്യാ. 49. 10 പൂരിപ്പിക്കുക ?

1 point

2➤ രാജാക്കന്‍മാര്‍ നിന്‍െറ വളര്‍ത്തുപിതാക്കന്‍മാരും രാജ്‌ഞിമാര്‍ വളര്‍ത്തമ്മമാരും ആയിരിക്കും. അവര്‍ നിന്നെ സാഷ്‌ടാംഗം വണങ്ങുകയും നിന്‍െറ ----------------------- പൊടി നക്കുകയും ചെയ്യും. ഞാനാണു കര്‍ത്താവ്‌ എന്ന്‌ അപ്പോള്‍ നീ അറിയും. എനിക്കുവേണ്ടി കാത്തിരിക്കുന്നവര്‍ ലജ്‌ജിതരാവുകയില്ല.

1 point

3➤ അവിടുന്ന്‌ അരുളിച്ചെയ്യുന്നു: യാക്കോബിന്‍െറ ഗോത്രങ്ങളെ ഉയര്‍ത്താനും ഇസ്രായേലില്‍ അവശേഷിച്ചിരിക്കുന്നവരെ ഉദ്‌ധരിക്കാനും നീ എന്‍െറ ദാസനായിരിക്കുക വളരെ ചെറിയ കാര്യമാണ്‌. എന്‍െറ രക്‌ഷ ലോകാതിര്‍ത്തിവരെ എത്തുന്നതിന്‌ ഞാന്‍ നിന്നെ ലോകത്തിന്‍െറ എന്തായി നല്‍കും. ഏശയ്യാ. 49. 6 ല്‍ പറയുന്നത് ?

1 point

4➤ യാക്കോബിനെ തിരികെക്കൊണ്ടുവരാനും ഇസ്രായേലിനെ തന്‍െറ അടുക്കല്‍ ഒന്നിച്ചു ചേര്‍ക്കാനും ഗര്‍ഭത്തില്‍വച്ചുതന്നെ എന്നെതന്‍െറ ദാസനായി രൂപപ്പെടുത്തിയ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. എന്തെന്നാല്‍, കര്‍ത്താവ്‌ എന്നെ ആദരിക്കുകയും എന്‍െറ ദൈവം എനിക്കു എന്ത് ആവുകയും ചെയ്‌തിരിക്കുന്നു. ഏശയ്യാ. 49. 5 ല്‍ പറയുന്നത് ?

1 point

5➤ അപ്പോള്‍, നീ ഹൃദയത്തില്‍ പറയും: വന്‌ധ്യയും പുത്ര ഹീനയും പ്രവാസിനിയും പരിത്യക്‌തയും ആയിരുന്ന എനിക്ക്‌ ഇവര്‍ എങ്ങനെ ജനിച്ചു? ആര്‌ ഇവരെ വളര്‍ത്തി? ഞാന്‍ ഏകാകിനിയായിരുന്നിട്ടും ഇവര്‍ എവിടെ നിന്നു വന്നു അദ്ധ്യായം, വാക്യം, ഏത് ?

1 point

6➤ അങ്ങ്‌ ദൂരെനിന്ന്‌ - വടക്കുനിന്നും പടിഞ്ഞാറുനിന്നും സിയെന്‍ദേശത്തുനിന്നും - അവന്‍ വരും. അദ്ധ്യായം, വാക്യം, ഏത് ?

1 point

7➤ നിന്‍െറ പാഴ്‌നിലങ്ങളും വിജനദേശങ്ങളും കൊള്ളയടിക്കപ്പെട്ട -------------------- അധിവാസത്തിനു തികയുകയില്ല. നിന്നെ വിഴുങ്ങിയവര്‍ അകന്നുപോകും. ഏശയ്യാ. 49. 19 പൂരിപ്പിക്കുക ?

1 point

8➤ ഞാന്‍ പറഞ്ഞു: ഞാന്‍ വ്യര്‍ഥമായി അധ്വാനിച്ചു; എന്‍െറ ശക്‌തി വ്യര്‍ഥമായും നിഷ്‌ഫലമായും ചെലവഴിച്ചു. എങ്കിലും എന്‍െറ അവകാശം കര്‍ത്താവിലും പ്രതിഫലം ----------------ഏശയ്യാ. 49. 4 പൂരിപ്പിക്കുക ?

1 point

9➤ മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്‌ക്കു മറക്കാനാവുമോ? പുത്രനോടു പെറ്റമ്മ ----------------- കാണിക്കാതിരിക്കുമോ? അവള്‍ മറന്നാലും ഞാന്‍ നിന്നെ മറക്കുകയില്ല. ഏശയ്യാ. 49. 15 പൂരിപ്പിക്കുക ?

1 point

10➤ ആകാശമേ, ആനന്‌ദ ഗാനമാലപിക്കുക; ഭൂമിയേ, ആര്‍ത്തുവിളിക്കുക; മലകളേ, ആര്‍ത്തു പാടുക; കര്‍ത്താവ്‌ തന്‍െറ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു. ദുരിതമനുഭവിക്കുന്ന തന്‍െറ ജനത്തോട്‌ അവിടുന്ന്‌ ------------- കാണിക്കും. പൂരിപ്പിക്കുക ?

1 point

You Got