Malayalam Bible Quiz: Isaiah Chapter 5 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:5 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ എന്തിന്റെ പിന്നാലെ ഓടാന്‍വേണ്ടി അതിരാവിലെ ഉണരുകയും വീഞ്ഞുകുടിച്ചു മദിക്കാന്‍ വേണ്ടി ഉറങ്ങാതിരിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം ഏശയ്യാ. 5. 11 ല്‍ പറയുന്നത് ?

1 point

2➤ അവരുടെ അസ്‌ത്രങ്ങള്‍ മൂര്‍ച്ചയുള്ളതാണ്‌. അവരുടെ വില്ലു കുലച്ചിരിക്കുന്നു. അവരുടെ ------------------ കുളമ്പുകള്‍ തീക്കല്ലുപോലെയും അവരുടെ രഥചക്രങ്ങള്‍ ചുഴലിക്കാറ്റുപോലെയുമാണ്‌.ഏശയ്യാ. 5. 28 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ തീനാളത്തില്‍ വൈക്കോല്‍ത്തുരുമ്പുപോലെ, അഗ്‌നിജ്വാലയില്‍ ഉണക്കപ്പുല്ലുപോലെ, അവരുടെ വേരു ജീര്‍ണിക്കും; അവരുടെ പുഷ്‌പങ്ങള്‍ പൊടിപോലെ പറന്നുപോകും. കാരണം, അവര്‍ സൈന്യങ്ങളുടെ കര്‍ത്താവിന്‍െറ നിയമത്തെനിരസിക്കുകയും ഇസ്രായേലിന്‍െറ പരിശുദ്‌ധനായവന്‍െറ -------------- നിന്‌ദിക്കുകയും ചെയ്‌തു.ഏശയ്യാ. 5. 24 പൂരിപ്പിക്കുക ?

1 point

4➤ എന്‍െറ പ്രിയനുവേണ്ടി, അവനു തന്‍െറ മുന്തിരിത്തോട്ടത്തിനു നേരേയുള്ള സ്‌നേഹത്തെ പ്രകീര്‍ത്തിച്ചുകൊണ്ട്‌ ഞാന്‍ ഒരു ഗാനം ആലപിക്കട്ടെ. വളരെ ഫലപുഷ്‌ടിയുള്ള കുന്നില്‍ എന്‍െറ പ്രിയന്‌ ഒരു ------------------- ഉണ്ടായിരുന്നു. ഏശയ്യാ. 5. 1 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ അവന്‍ അതു കിളച്ചു കല്ലുകള്‍ നീക്കി വിശിഷ്‌ടമായ മുന്തിരിച്ചെടികള്‍ നട്ടുപിടിപ്പിച്ചു; അതിന്‍െറ മധ്യത്തില്‍ അവന്‍ ഒരു ------------------------ പണിതു; മുന്തിരിച്ചക്കു കുഴിച്ചിടുകയും ചെയ്‌തു. അത്‌ വിശിഷ്‌ടമായ മുന്തിരിപ്പഴം നല്‍കുമെന്ന്‌ അവന്‍ പ്രതീക്‌ഷിച്ചിരുന്നു. എന്നാല്‍, അതു പുറപ്പെടുവിച്ചതു കാട്ടുമുന്തിരിപ്പഴമാണ്‌.

1 point

6➤ വിലയുടെ ഒരു ഭാഗം അവന്‍ ഭാര്യയുടെ അറിവോടെ മാറ്റി വച്ചു ബാക്കി അപ്പസ്തോലന്‍മാരുടെ കാല്‍ക്കല്‍ എന്ത് ചെയ്തു ?

1 point

7➤ പത്തേക്കര്‍ മുന്തിരിത്തോട്ടത്തില്‍നിന്ന്‌ ഒരു ബത്ത്‌ വീഞ്ഞും ഒരു ഹോമര്‍ വിത്തില്‍നിന്ന്‌ ഒരു ഏഫാ ധാന്യവും മാത്രം --------------------- ലഭിക്കും. ഏശയ്യാ. 5. 10 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ വിദൂരസ്‌ഥമായ ഒരു ജനതയ്‌ക്ക്‌ അവിടുന്ന്‌ ഒരു എന്ത് കാണിക്കും. ഭൂമിയുടെ അതിര്‍ത്തിയില്‍ നിന്ന്‌ അവരെ ചൂളംവിളിച്ചുവരുത്തും. ഇതാ, അതിവേഗം അവര്‍ വരുന്നു. ഏശയ്യാ. 5. 26 ല്‍ പറയുന്നത് ?

1 point

9➤ സൈന്യങ്ങളുടെ കര്‍ത്താവ്‌ നീതിയില്‍ ഉയര്‍ന്നു നില്‍ക്കുന്നു; പരിശുദ്‌ധനായ ദൈവം നീതിനിഷ്‌ഠയിലൂടെ തന്‍െറ എന്ത് വെളിപ്പെടുത്തുന്നു. ഏശയ്യാ. 5. 16 ല്‍ പറയുന്നത് ?

1 point

10➤ മനുഷ്യനു തലകുനിക്കാന്‍ ഇടവന്നു. മര്‍ത്ത്യര്‍ അവമാനിതരായി. ആര് ലജ്‌ജിതരായി. ഏശയ്യാ. 5. 15 ല്‍ പറയുന്നത് ?

1 point

You Got