Malayalam Bible Quiz: Isaiah Chapter 51 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:51 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ അവള്‍ പ്രസവിച്ച പുത്രന്‍മാരില്‍ ആരും അവളെ നയിക്കാനില്ല. അവള്‍ ------------------ പുത്രന്‍മാരില്‍ ആരും അവളെ കൈപിടിച്ചുനടത്താനില്ല. ഏശയ്യാ. 51. 18 പൂരിപ്പിക്കുക ?

1 point

2➤ കര്‍ത്താവ്‌ വീണ്ടെടുത്തവര്‍ സീയോനിലേക്കു ഗാനാലാപത്തോടെ തിരിച്ചുവരും. നിത്യമായ ആനന്‌ദം അവര്‍ ------------------ ചൂടും. സന്തോഷവും ആഹ്‌ളാദവും അവരില്‍ നിറയും. ദുഃഖവും നെടുവീര്‍പ്പും അവരെ വിട്ടുപോകും. ഏശയ്യാ. 51. 11 പൂരിപ്പിക്കുക ?

1 point

3➤ എന്‍െറ ജനമേ, എന്‍െറ വാക്കു കേള്‍ക്കുവിന്‍. എന്‍െറ രാജ്യമേ, എനിക്കു ചെവിതരുവിന്‍. എന്നില്‍നിന്ന്‌ ഒരു നിയമം പുറപ്പെടും; എന്‍െറ നീതി ജനതകള്‍ക്കു എന്തായി ഭവിക്കും. ഏശയ്യാ. 51. 4 ല്‍ പറയുന്നത് ?

1 point

4➤ നിങ്ങളുടെ പിതാവായ അബ്രാഹത്തെയും നിങ്ങളെ വഹിച്ച സാറായെയും നോക്കുവിന്‍! അബ്രാഹം ഏകനായിരിക്കേ ഞാന്‍ അവനെ വിളിച്ചു; ഞാന്‍ അവനെ അനുഗ്രഹിച്ചു. അവന്‍ വര്‍ധിച്ചു ---------------ഏശയ്യാ. 51. 2 ല്‍ പൂരിപ്പിക്കുക ?.

1 point

5➤ തിരമാലകള്‍ അലറുംവിധം കടലിനെ ക്‌ഷോഭിപ്പിക്കുന്ന നിന്‍െറ ദൈവമായ കര്‍ത്താവാണു ഞാന്‍. സൈന്യങ്ങളുടെ കര്‍ത്താവ്‌ എന്നാണ്‌ എന്‍െറ ---------------------ഏശയ്യാ. 51. 15 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

6➤ ന്യായമറിയുന്നവരും, എന്‍െറ നിയമം ഹൃദയത്തില്‍ സൂക്‌ഷിക്കുന്നവരുമായ ജനമേ, എന്‍െറ വാക്കു കേള്‍ക്കുവിന്‍. മനുഷ്യരുടെ നിന്‌ദനത്തെ ഭയപ്പെടുകയോ എന്തില്‍ സംഭ്രമിക്കുകയോ വേണ്ടാ. ഏശയ്യാ. 51. 7 ല്‍ പറയുന്നത് ?

1 point

7➤ കുനിയുക, ഞാന്‍ കടന്നുപോകട്ടെ എന്നു നിന്നെ ദ്രോഹിച്ചവര്‍ പറയുമ്പോള്‍ അവര്‍ക്കു കടന്നുപോകാനുള്ള നിലവും തെരുവീഥിയുംപോലെ നീ നിന്‍െറ പുറം വിട്ടുകൊടുത്തിരുന്നല്ലോ. അവരുടെ കൈയില്‍ ഞാന്‍ ഈ പാന പാത്രം വച്ചുകൊടുക്കും. അദ്ധ്യായം, വാക്യം, ഏത് ?

1 point

8➤ വസ്‌ത്രംപോലെ ഇരട്ടവാലനും കമ്പിളിപോലെ പുഴുവും അവരെ തിന്നൊടുക്കും; എന്നാല്‍, ഞാന്‍ നല്‍കുന്ന മോചനം നിത്യമാണ്‌; രക്‌ഷ എത്രത്തോളം നിലനില്‍ക്കും. ഏശയ്യാ. 51. 8 ല്‍ പറയുന്നത് ?

1 point

9➤ കര്‍ത്താവിനെ അന്വേഷിക്കുന്നവരേ, ------------------------ തേടുന്നവരേ, എന്‍െറ വാക്കു കേള്‍ക്കുവിന്‍. നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെ കുഴിച്ചെടുത്ത ഖനിഗര്‍ഭത്തിലേക്കും നോക്കുവിന്‍. ഏശയ്യാ. 51. 1 പൂരിപ്പിക്കുക ?

1 point

10➤ കര്‍ത്താവ്‌ സീയോനെ ആശ്വസിപ്പിക്കും; അവളുടെ വിജനപ്രദേശങ്ങളെ സാന്ത്വനപ്പെടുത്തും. അവളുടെ മരുപ്രദേശങ്ങളെ ഏദന്‍പോലെയും, മണലാരണ്യങ്ങളെ കര്‍ത്താവിന്‍െറ തോട്ടംപോലെയും ആക്കും. സന്തോഷവും നന്‌ദിപ്രകടനങ്ങളും ഗാനാലാപങ്ങളും അവളില്‍ നിറയും. ഏശയ്യാ. 51. 3 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

You Got