Malayalam Bible Quiz: Isaiah Chapter 52 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:52 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ കര്‍ത്താവ്‌ ചോദിക്കുന്നു: എന്‍െറ ജനത്തെ അകാരണമായി പിടിച്ചുകൊണ്ടുപോകുന്നതു കാണുമ്പോള്‍ ഞാന്‍ എന്തു ചെയ്യണം? അവിടുന്ന്‌ അരുളിച്ചെയ്യുന്നു: അവരുടെ വിലപിക്കുന്നു; എന്‍െറ നാമം നിത്യവും ഇടതടവില്ലാതെ നിന്‌ദിക്കപ്പെടുന്നു. ഏശയ്യാ. 52. 5 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

2➤ പോകുവിന്‍, പോകുവിന്‍, അവിടെനിന്ന്‌ കടന്നുപോകുവിന്‍. അശുദ്‌ധ വസ്‌തുക്കളെ സ്‌പര്‍ശിക്കരുത്‌. കര്‍ത്താവിന്‍െറ പാത്രവാഹകരേ, നിങ്ങള്‍ അവളില്‍നിന്ന്‌ ഓടിയകലുവിന്‍. നിങ്ങളെത്തന്നെ -------------ഏശയ്യാ. 52. 11 പൂരിപ്പിക്കുക ?

1 point

3➤ തന്‍െറ പരിശുദ്‌ധകരം എല്ലാ ജനതകളുടെയും മുമ്പില്‍ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്നു. ഭൂമിയുടെ എല്ലാ അതിര്‍ത്തികളും നമ്മുടെ ദൈവത്തില്‍നിന്നുള്ള എന്ത് കാണും. ?

1 point

4➤ നിങ്ങള്‍ തിടുക്കം കൂട്ടേണ്ടാ; വേഗം ഓടുകയും വേണ്ടാ. കര്‍ത്താവ്‌ നിങ്ങളുടെ മുന്‍പില്‍ നടക്കും. ഇസ്രായേലിന്‍െറ ദൈവമായിരിക്കും നിങ്ങളുടെ --------------------------ഏശയ്യാ. 52. 12 പൂരിപ്പിക്കുക ?

1 point

5➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: താത്‌കാലികവാസത്തിന്‌ എന്‍െറ ജനം ഈജിപ്‌തിലേക്കു പോയി. അസ്‌സീറിയാക്കാര്‍ അകാരണമായി അവരെ എന്ത് ചെയ്തു ?

1 point

6➤ അവന്‍ അനേകജനതകളെ പരിഭ്രാന്തരാക്കും. ------------------------ അവന്‍ മൂലം നിശ്‌ശബ്‌ദരാകും. അവരോടു പറഞ്ഞിട്ടില്ലാത്തവ അവര്‍ കാണും; കേട്ടിട്ടില്ലാത്തവ മനസ്‌സിലാക്കുകയും ചെയ്യും. ഏശയ്യാ. 52. 15 പൂരിപ്പിക്കുക ?

1 point

7➤ എന്‍െറ ദാസനു ശ്രയസ്‌സുണ്ടാവും. അവന്‍ -------------------------‌ ഉയര്‍ത്തപ്പെടുകയും പുകഴ്‌ത്തപ്പെടുകയും ചെയ്യും. ഏശയ്യാ. 52. 13 പൂരിപ്പിക്കുക ?

1 point

8➤ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: വില വാങ്ങാതെ നിങ്ങള്‍ വില്‍ക്കപ്പെട്ടു; പ്രതിഫലംകൂടാതെ നിങ്ങള്‍ മോചിതരാവുകയും ചെയ്യും. അദ്ധ്യായം, വാക്യം, ഏത് ?

1 point

9➤ സദ്‌വാര്‍ത്ത അറിയിക്കുകയും സമാധാനം വിളംബരം ചെയ്യുകയും രക്‌ഷയുടെ സന്‌ദേശം പ്രഘോഷിക്കുകയും സീയോനോടു നിന്‍െറ ദൈവം ഭരിക്കുന്നുവെന്നു പറയുകയും ചെയ്യുന്നവന്‍െറ പാദം എവിടെ എത്ര മനോഹരമാണ്‌ ഏശയ്യാ. 52. 7 ല്‍ പറയുന്നത് ?

1 point

10➤ സീയോനേ, ഉണര്‍ന്നെഴുന്നേല്‍ക്കുക; ശക്‌തി സംഭരിക്കുക; വിശുദ്‌ധനഗരമായ ജറുസലെമേ, നിന്‍െറ മനോഹരമായ വസ്‌ത്രങ്ങള്‍ അണിയുക. അപരിച്‌ഛേദിതനും അശുദ്‌ധനും മേലില്‍ നിന്നില്‍ പ്രവേശിക്കുകയില്ല. അദ്ധ്യായം, വാക്യം, ഏതു ?

1 point

You Got