Malayalam Bible Quiz: Isaiah Chapter 54 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:54 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ നീതിയില്‍ നീ സുസ്‌ഥാപിതയാകും; മര്‍ദനഭീതി നിന്നെതീണ്ടുകയില്ല. --------------------- നിന്നെ സമീപിക്കുകയില്ല. ഏശയ്യാ. 54. 14 പൂരിപ്പിക്കുക ?

1 point

2➤ നിന്‍െറ സ്രഷ്‌ടാവാണു നിന്‍െറ ഭര്‍ത്താവ്‌. സൈന്യങ്ങളുടെ കര്‍ത്താവ്‌ എന്നാണ്‌ അവിടുത്തെനാമം. ഇസ്രായേലിന്‍െറ പരിശുദ്‌ധനാണ്‌ നിന്‍െറ വിമോചകന്‍. --------------- മുഴുവന്‍െറയും ദൈവം എന്ന്‌ അവിടുന്ന്‌ വിളിക്കപ്പെടുന്നു. പൂരിപ്പിക്കുക ?

1 point

3➤ നിന്‍െറ ---------------------- വിസ്‌തൃതമാക്കുക; അതിലെ തിരശ്‌ശീലകള്‍ വിരിക്കുക; കയറുകള്‍ ആവുന്നത്ര അയച്ചു നീളം കൂട്ടുക: കുറ്റികള്‍ ഉറപ്പിക്കുകയും ചെയ്യുക. ഏശയ്യാ. 54. 2 പൂരിപ്പിക്കുക ?

1 point

4➤ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഒരിക്കലും പ്രസവിക്കാത്ത വന്‌ധ്യേ, പാടിയാര്‍ക്കുക. പ്രസവവേദന അനുഭവിക്കാത്തവളേ, --------------------- കീര്‍ത്തനമാലപിക്കുക. ഏകാകിനിയുടെ മക്കളാണ്‌ ഭര്‍ത്തൃമതികളുടെ മക്കളെക്കാള്‍ അധികം. ഏശയ്യാ.54. 1 പൂരിപ്പിക്കുക ?

1 point

5➤ കോപാധിക്യത്താല്‍ ക്‌ഷണനേരത്തേക്കു ഞാന്‍ എന്‍െറ മുഖം നിന്നില്‍നിന്നു മറച്ചുവച്ചു; എന്നാല്‍ അനന്തമായ സ്‌നേഹത്തോടെ നിന്നോടു ഞാന്‍ കരുണകാണിക്കും എന്ന്‌ നിന്‍െറ വിമോചകനായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. അദ്ധ്യായം, വാക്യം, ഏത് ?

1 point

6➤ തീക്കനലില്‍ ഊതി ആയുധം നിര്‍മിക്കുന്ന ഇരുമ്പുപണിക്കാരനെ സൃഷ്‌ടിച്ചതു ഞാനാണ്‌. എന്തുണ്ടാക്കാന്‍ കൊള്ളക്കാരെയും ഞാന്‍ സൃഷ്‌ടിച്ചിട്ടുണ്ട്‌. ഏശയ്യാ, 54. 16 ല്‍ പറയുന്നത് ?

1 point

7➤ നിന്നോടു കരുണയുള്ള കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്‍െറ അചഞ്ചലമായ നിന്നെ പിരിയുകയില്ല; എന്‍െറ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല.ഏശയ്യാ. 54. 10 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

8➤ നോഹയുടെ കാലംപോലെയാണ്‌ ഇത്‌ എനിക്ക്‌. അവന്‍െറ കാലത്തെന്നപോലെ ജലം ഭൂമിയെ മൂടുകയില്ലെന്നു ഞാന്‍ ശപഥം ചെയ്‌തിട്ടുണ്ട്‌. അതുപോലെ, നിന്നോട്‌ ഒരിക്കലും കോപിക്കുകയോ നിന്നെ ശാസിക്കുകയോ ചെയ്യുകയില്ലെന്ന്‌ ഞാന്‍ --------------- ചെയ്‌തിരിക്കുന്നു. ഏശയ്യാ. 54. 9 പൂരിപ്പിക്കുക ?

1 point

9➤ പരിത്യക്‌തയായ,യൗവനത്തില്‍ത്തന്നെ ഉപേക്‌ഷിക്കപ്പെട്ട, ഭാര്യയെപ്പോലെ സന്തപ്‌തഹൃദയയായ നിന്നെ കര്‍ത്താവ്‌ തിരിച്ചുവിളിക്കുന്നു എന്ന്‌ നിന്‍െറ ദൈവം അരുളിച്ചെയ്യുന്നു. അദ്ധ്യായം, വാക്യം, ഏത് ?

1 point

10➤ ആരെങ്കിലും അക്രമം ഇളക്കിവിട്ടാല്‍ അതു ഞാന്‍ ആയിരിക്കുകയില്ല. നിന്നോടു ---------------- നീമൂലം നിലംപ തിക്കും. ഏശയ്യാ. 54. 15 പൂരിപ്പിക്കുക ?

1 point

You Got