Malayalam Bible Quiz: Isaiah Chapter 55 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:55 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവിന്‍; അവിടുന്ന്‌ അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍. അദ്ധ്യായം, വാക്യം, ഏത് ?

1 point

2➤ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: എന്‍െറ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല; നിങ്ങളുടെ വഴികള്‍ എന്‍േറതുപോലെയുമല്ല. അധ്യായം, വാക്യം. ഏത് ?

1 point

3➤ നിനക്ക്‌ അജ്‌ഞാതമായ ജനതകളെ നീ വിളിച്ചുകൂട്ടും; നിന്നെ അറിയാത്ത ജനതകള്‍ നിന്‍െറ അടുക്കല്‍ ഓടിക്കൂടും. എന്തെന്നാല്‍, നിന്‍െറ ദൈവമായ കര്‍ത്താവ്‌, ഇസ്രായേലിന്‍െറ -----------------, നിന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു. ഏശയ്യാ. 55. 5 പൂരിപ്പിക്കുക ?

1 point

4➤ ഇതാ, ഞാന്‍ അവനെ ----------------- സാക്‌ഷിയും നേതാവും അധിപനുമാക്കിയിരിക്കുന്നു. ഏശയ്യാ. 55. 4 പൂരിപ്പിക്കുക ?

1 point

5➤ എന്‍െറ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന അങ്ങനെതന്നെ. ഫലരഹിതമായി അതു തിരിച്ചുവരില്ല; എന്‍െറ ഉദ്‌ദേശ്യം അതു നിറവേറ്റും; ഞാന്‍ ഏല്‍പ്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും. ഏശയ്യാ. 55. 11 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

6➤ ആകാശം ഭൂമിയെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നു. അതുപോലെ എന്‍െറ --------------- ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമത്ര. ഏശയ്യാ. 55. 9 പൂരിപ്പിക്കുക ?

1 point

7➤ ദുഷ്‌ടന്‍ തന്‍െറ മാര്‍ഗവും അധര്‍മി തന്‍െറ ചിന്താഗതികളും ഉപേക്‌ഷിക്കട്ടെ! അവിടുത്തെ ലഭിക്കേണ്ടതിന്‌ അവന്‍ കര്‍ത്താവിങ്കലേക്കു തിരിയട്ടെ; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ. അവിടുന്ന്‌ ഉദാരമായി ക്‌ഷമിക്കും. ഏശയ്യാ. 55. 7 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

8➤ ദാഹാര്‍ത്തരേ, ജലാശയത്തിലേക്കു വരുവിന്‍. -------------- വന്നു വാങ്ങി ഭക്‌ഷിക്കട്ടെ! വീഞ്ഞും പാലും സൗജന്യമായി വാങ്ങിക്കൊള്ളുക. ഏശയ്യാ. 55. 1 പൂരിപ്പിക്കുക ?

1 point

9➤ മുള്‍ച്ചെടിക്കു പകരം സരളവൃക്‌ഷവും, കാരയ്‌ക്കു പകരം സൗഗന്‌ധികവും മുളയ്‌ക്കും; ഇതു കര്‍ത്താവിന്‌ ഒരു സ്‌മാരകവുമായിരിക്കും - ഒരിക്കലും നശിക്കാത്ത ശാശ്വത ------------ ഏശയ്യാ, 55. 13 പൂരിപ്പിക്കുക ?

1 point

10➤ എന്‍െറ അടുക്കല്‍ വന്ന്‌ എന്‍െറ വാക്കു കേള്‍ക്കുവിന്‍. നിങ്ങള്‍ ജീവിക്കും; ഞാന്‍ നിങ്ങളുമായി ശാശ്വതമായ ഒരു ഉടമ്പടി ഉണ്ടാക്കും; ദാവീദിനോടെന്നപോലെ നിങ്ങളോടു ഞാന്‍ സ്‌ഥിരമായ --------- കാട്ടും. ഏശയ്യാ. 55, 3 പൂരിപ്പിക്കുക ?

1 point

You Got