Malayalam Bible Quiz: Isaiah Chapter 56 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:56 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ എന്‍െറ ജനത്തിന്‍െറ കാവല്‍ക്കാര്‍ അന്‌ധരാണ്‌. അവര്‍ ഒന്നും അറിയുന്നില്ല. അവര്‍ മൂകരായ നായ്‌ക്കളാണ്‌; അവര്‍ക്കു കുരയ്‌ക്കാനാവില്ല. അവര്‍ കിടന്നു കാണുന്നു; നിദ്രാപ്രിയരാണവര്‍. ഏശയ്യാ. 56. 10 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

2➤ വയലിലെ മൃഗങ്ങളേ, വന്യമൃഗങ്ങളേ, വന്നു --------------------ഏശയ്യാ. 56. 9 പൂരിപ്പിക്കുക ?

1 point

3➤ കര്‍ത്താവ്‌ തന്‍െറ ------------------------ നിന്ന്‌ എന്നെതീര്‍ച്ചയായും അകറ്റിനിര്‍ത്തും എന്ന്‌ അവിടുത്തോടു ചേര്‍ന്നു നില്‍ക്കുന്ന പരദേശിയോ, ഞാന്‍ വെറുമൊരു ഉണക്കവൃക്‌ഷമാണെന്നു ഷണ്‍ഡനോ പറയാതിരിക്കട്ടെ ഏശയ്യാ, 56. 3 പൂരിപ്പിക്കുക ?

1 point

4➤ ആര്‍ത്തിപിടിച്ചനായ്‌ക്കളാണവര്‍; അവര്‍ക്കു തൃപ്‌തിവരില്ല; ഇടയന്‍മാരും ഒന്നും അറിയുന്നില്ല. എന്തിനു വേണ്ടി അവര്‍ സ്വന്തം വഴി നോക്കുന്നു. ?

1 point

5➤ ഞാന്‍ എന്‍െറ ആലയത്തില്‍, മതിലുകള്‍ക്കുള്ളില്‍, പുത്രീപുത്രന്‍മാരെക്കാള്‍ ശ്രഷ്‌ഠമായ ഒരു ------------ നാമവും നല്‍കും. ഒരിക്കലും തുടച്ചുമാറ്റപ്പെടാത്ത ശാശ്വത നാമമായിരിക്കും അത്‌. പൂരിപ്പിക്കുക ?

1 point

6➤ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: എന്‍െറ സാബത്ത്‌ ആചരിക്കുകയും എന്‍െറ ഹിതം അനുവര്‍ത്തിക്കുകയും എന്‍െറ ഉടമ്പടിയോടു ----------------- പുലര്‍ത്തുകയും ചെയ്യുന്ന ഷണ്‍ഡന്‍മാര്‍ക്ക്‌ പൂരിപ്പിക്കുക ?

1 point

7➤ അവര്‍ പറയുന്നു: വരൂ, പോയി വീഞ്ഞുകൊണ്ടുവരാം; നമുക്കു ലഹരിപാനീയങ്ങള്‍ നിറയെ കുടിക്കാം; നാളെയും അളവില്ലാതെ കുടിക്കാം. അധ്യായം, വാക്യം, ഏത് ?

1 point

8➤ ഇവ പാലിക്കുന്നവന്‍, ഇവ മുറുകെപ്പിടിക്കുന്ന മര്‍ത്ത്യന്‍, സാബത്ത്‌ അശുദ്‌ധമാക്കാതെ ആചരിക്കുകയും തിന്‍മ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നവന്‍, ആര് ?

1 point

9➤ ഇസ്രായേലില്‍നിന്ന്‌ പുറംതള്ളപ്പെട്ടവരെ തിരികെ കൊണ്ടുവരുന്ന ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇതുവരെ ശേഖരിച്ചതു കൂടാതെ ബാക്കിയുള്ളവരെയും ഞാന്‍ ശേഖരിക്കും. അദ്ധ്യായം, വാക്യം, ഏത് ?

1 point

10➤ എന്നെ സേവിക്കാനും എന്‍െറ നാമത്തെ സ്‌നേഹിക്കാനും എന്‍െറ ദാസരായിരിക്കാനും എന്നോടു ചേര്‍ന്നു നില്‍ക്കു കയും സാബത്ത്‌ അശുദ്‌ധമാക്കാതെ ആച രിക്കുകയും എന്‍െറ ഉടമ്പടിയോടു ------------------ പുലര്‍ത്തുകയും ചെയ്യുന്ന പരദേശികളെയും ഏശയ്യാ. 56. 6 പൂരിപ്പിക്കുക ?

1 point

You Got