Malayalam Bible Quiz: Isaiah Chapter 57 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:57 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ ഞാന്‍ അവന്‍െറ വഴികള്‍ കണ്ടു. എങ്കിലും ഞാന്‍ അവനെ സുഖപ്പെടുത്തും; അവനെ കൊണ്ടുപോയി ആശ്വസിപ്പിക്കും; അവനെപ്രതി വിലപിച്ചവരുടെ അധരങ്ങളില്‍നിന്നു എന്ത് ഉയരാന്‍ ഇടയാക്കും. ?

1 point

2➤ ആര് പ്രക്‌ഷുബ്‌ധമായ കടല്‍പോലെയാണ്‌. അതിനു ശാന്തമാകാനാവില്ല. അതിലെ വെള്ളം ചെളിയും മാലിന്യങ്ങളും അടിച്ചുകയറ്റുന്നു. ?

1 point

3➤ ഓക്കുമരങ്ങള്‍ക്കിടയിലും ഓരോ പച്ചമരത്തിന്‍െറയും ചുവട്ടിലും നിങ്ങള്‍ വിഷയാസക്‌തിയാല്‍ ജ്വലിക്കുന്നു; താഴ്‌വര കളിലും പാറയിടുക്കുകളിലും നിങ്ങള്‍ ആരെ കുരുതി കഴിക്കുന്നു. ?

1 point

4➤ പണിയുവിന്‍, വഴിയൊരുക്കുവിന്‍, എന്‍െറ ജനത്തിന്‍െറ മാര്‍ഗത്തില്‍നിന്നു ---------------- നീക്കിക്കളയുവിന്‍ എന്ന്‌ ആഹ്വാനം ഉയരും. പൂരിപ്പിക്കുക ?

1 point

5➤ അവന്‍ --------------------------- പ്രവേശിക്കും. സന്‍മാര്‍ഗനിരതന്‍ കിടക്കയില്‍ വിശ്രമംകൊള്ളും. ഏശയ്യാ. 57. 2 പൂരിപ്പിക്കുക ?

1 point

6➤ വഴിനടന്നു നീ തളര്‍ന്നു. എങ്കിലും പ്രതീക്‌ഷയ്‌ക്കു വകയില്ലെന്നു നീ പറഞ്ഞില്ല. എന്ത് വീണ്ടെടുത്തതിനാല്‍ നീ തളര്‍ന്നു വീണില്ല. ?

1 point

7➤ അത്യുന്നതനും മഹത്വപൂര്‍ണനുമായവന്‍, അനന്തതയില്‍ വസിക്കുന്ന പരിശുദ്‌ധന്‍ എന്ന നാമം വഹിക്കുന്നവന്‍, അരുളിച്ചെയ്യുന്നു: ഞാന്‍ ഉന്നതമായ വിശുദ്‌ധസ്‌ഥലത്തു വസിക്കുന്നു. അനുതാപികളുടെ ഹൃദയത്തെയും വീനിതരുടെ ആത്‌മാവിനെയും നവീകരിക്കാന്‍ ഞാന്‍ അവരോടുകൂടെ വസിക്കുന്നു. അദ്ധ്യായം, വാക്യം ഏത് ?

1 point

8➤ മോളെക്കിന്‍െറ അടുത്തേക്കു നീ തൈലവുമായി പോയി, പലതരം സുഗന്‌ധദ്രവ്യങ്ങള്‍കൊണ്ടു പോയി. നീ വിദൂരതയിലേക്ക്‌, പാതാളത്തിലേക്കുപോലും, ആരെ അയച്ചു. ഏശയ്യാ. 57. 9 ല്‍ പറയുന്നത് ?

1 point

9➤ ആരെയാണ്‌ നിങ്ങള്‍ പരിഹസിക്കുന്നത്‌? ആര്‍ക്കെതിരേയാണു നിങ്ങള്‍ വായ്‌ പൊളിക്കുകയും നാവു നീട്ടുകയും ചെയ്യുന്നത്‌? അതിക്രമത്തിന്‍െറയും ------------------ സന്തതികളല്ലേ നിങ്ങള്‍ ഏശയ്യാ. 57. 4 പൂരിപ്പിക്കുക ?

1 point

10➤ ആഭിചാരികയുടെ പുത്രന്‍മാരേ, വ്യഭിചാരിയുടെയും സ്വൈരിണിയുടെയും --------------------- അടുത്തുവരുവിന്‍. ഏശയ്യാ. 57. 3 പൂരിപ്പിക്കുക ?

1 point

You Got