Malayalam Bible Quiz: Isaiah Chapter 59 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:59 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ പ്രവൃത്തികള്‍ക്കനുസൃതമായി കര്‍ത്താവ്‌ അവര്‍ക്കു പ്രതിഫലം നല്‍കും. എതിരാളികള്‍ക്കു ക്രോധവും ശത്രുക്കള്‍ക്കു പ്രതികാരവും ലഭിക്കും. തീരദേശങ്ങളോട്‌ അവിടുന്ന്‌ എന്ത് ചെയ്യും. ഏശയ്യാ. 59. 18 ല്‍ പറയുന്നത് ?

1 point

2➤ അവര്‍ അണലിമുട്ടയിന്‍മേല്‍ അടയിരിക്കുകയും ചിലന്തിവല നെയ്യുകയും ചെയ്യുന്നു. അവയുടെ മുട്ട തിന്നുന്നവര്‍ മരിക്കും. മുട്ടപൊട്ടിച്ചാല്‍ എന്ത് പുറത്തുവരും. ഏശയ്യാ. 59. 5 ല്‍ പറയുന്നത് ?

1 point

3➤ ഞങ്ങളുടെ അതിക്രമങ്ങള്‍ അങ്ങയുടെ മുന്‍പില്‍ വര്‍ധിച്ചിരിക്കുന്നു; ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങള്‍ക്കെതിരേ സാക്‌ഷ്യം നല്‍കുന്നു. ഞങ്ങളുടെ അതിക്രമങ്ങള്‍ ഞങ്ങളോടൊപ്പമുണ്ട്‌. ഞങ്ങളുടെ --------------------- ഞങ്ങള്‍ അറിയുന്നു. പൂരിപ്പിക്കുക ?

1 point

4➤ രക്‌ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്‍െറ കരം കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാവാത്തവിധം അവിടുത്തെ എന്തിനു മാന്‌ദ്യം സംഭവിച്ചിട്ടില്ല. ഏശയ്യാ. 59. 1 ല്‍ പറയുന്നത് ?

1 point

5➤ നിന്‍െറ കരങ്ങള്‍ രക്‌തപങ്കിലമാണ്‌. വിരലുകള്‍ അകൃത്യങ്ങളാല്‍ മലിനമായിരിക്കുന്നു. നിന്‍െറ അധരം വ്യാജം പറയുന്നു, നാവ്‌ എന്ത് പിറുപിറുക്കുന്നു. ?

1 point

6➤ അവരുടെ പാദങ്ങള്‍ തിന്‍മയിലേക്കു കുതിക്കുന്നു. നിരപരാധരുടെ രക്‌തം ചൊരിയുന്നതിന്‌ അവര്‍ വെമ്പല്‍കൊള്ളുന്നു. അവര്‍ ------------------ നിനയ്‌ക്കുന്നു. ശൂന്യതയും നാശവുമാണ്‌ അവരുടെ പെരുവഴികളില്‍. പൂരിപ്പിക്കുക ?

1 point

7➤ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: സീയോനിലേക്ക്‌, തിന്‍മകളില്‍ നിന്നു പിന്തിരിഞ്ഞ യാക്കോബിന്‍െറ സന്തതികളുടെ അടുക്കലേക്ക്‌, കര്‍ത്താവ്‌ ആരായി വരും. ഏശയ്യാ, 59. 20 ല്‍ പറയുന്നത് ?

1 point

8➤ അവിടെ ആരുമില്ലെന്ന്‌ അവിടുന്നു കണ്ടു; ഇടപെടാന്‍ ആരുമില്ലാത്തതിനാല്‍, അവിടുന്ന്‌ ആശ്‌ചര്യപ്പെട്ടു. സ്വന്തം കരംതന്നെ അവിടുത്തേക്കു വിജയം നല്‍കി. സ്വന്തം -------------------- അവിടുന്ന്‌ ആശ്രയിച്ചു. ഏശയ്യാ. 59. 16 പൂരിപ്പിക്കുക ?

1 point

9➤ ഞങ്ങള്‍ കരടികളെപ്പോലെ മുരളുകയും പ്രാവുകളെപ്പോലെ കുറുകികൊണ്ടിരിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ നീതിക്കുവേണ്ടി കാത്തിരിക്കുന്നു; എന്നാല്‍, ലഭിക്കുന്നില്ല; ---------------- പ്രതീക്‌ഷിച്ചിരിക്കുന്നു; അതു വിദൂരത്താണ്‌. ഏശയ്യാ. 59. 11 പൂരിപ്പിക്കുക ?

1 point

10➤ അവിടുന്ന്‌ നീതിയെ ഉരസ്‌ത്രാണമാക്കി, രക്‌ഷയുടെ പടത്തൊപ്പി ശിരസ്‌സില്‍ വച്ചു; അവിടുന്ന്‌ പ്രതികാരത്തിന്‍െറ വസ്‌ത്രം ധരിച്ചു; ക്രോധമാകുന്ന എന്ത് അണിഞ്ഞു. ?

1 point

You Got