Malayalam Bible Quiz: Isaiah Chapter 6 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:6 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ അവ പരസ്‌പരം ഉദ്‌ഘോഷിച്ചുകൊണ്ടിരുന്നു: പരിശുദ്‌ധന്‍, പരിശുദ്‌ധന്‍, സൈന്യങ്ങളുടെ കര്‍ത്താവ്‌ പരിശുദ്‌ധന്‍. ഭൂമി മുഴുവന്‍ അവിടുത്തെ എന്ത് നിറഞ്ഞിരിക്കുന്നു. ഏശയ്യാ. 6. 3 ല്‍ പറയുന്നത് ?

1 point

2➤ അവിടുത്തെ ചുററും സെറാഫുകള്‍ നിന്നിരുന്നു. അവയ്‌ക്ക്‌ ആറു ചിറകുകള്‍വീതം ഉണ്ടായിരുന്നു. രണ്ടു ചിറകുകള്‍കൊണ്ടു മുഖവും രണ്ടെണ്ണംകൊണ്ടു പാദങ്ങളും അവ മറച്ചിരുന്നു. രണ്ടു ചിറകുകള്‍ എന്തിനുള്ളവയായിരുന്നു ഏശയ്യാ. 6. 2 ല്‍ പറയുന്നത് ?

1 point

3➤ അവയുടെ ശബ്‌ദഘോഷത്താല്‍ പൂമുഖത്തിന്‍െറ അടിസ്‌ഥാനങ്ങള്‍ ഇളകുകയും എന്ത് ധൂമപൂരിതമാവുകയും ചെയ്‌തു. ഏശയ്യാ. 6. 4 ല്‍ പറയുന്നത് ?

1 point

4➤ കര്‍ത്താവ്‌ ജനത്തെ വിദൂരത്തേക്ക്‌ ഓടിക്കുകയും -------------------- മധ്യത്തില്‍ നിര്‍ജനപ്രദേശങ്ങള്‍ ധാരാളമാവുകയും ചെയ്യുന്നതുവരെ. ഏശയ്യാ. 6. 12 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ സെറാഫുകളുടെ ശബ്ദഘോഷത്താൽ എന്തിന്റെ അടിസ്ഥാനങ്ങളാണ് ഇളകിയത് ?

1 point

6➤ സെറാഫുകളുടെ ശബ്ദത്താല്‍ ദേവാലയം എന്താവുകയും ചെയ്തു ?

1 point

7➤ സൈന്യങ്ങളുടെ കര്‍ത്താവായ രാജാവിനെ എന്‍െറ എന്ത് ദര്‍ശിച്ചിരിക്കുന്നു. ഏശയ്യാ. 6. 5 ല്‍ പറയുന്നത് ?

1 point

8➤ അപ്പോള്‍ സെറാഫുകളിലൊന്ന്‌ ബലിപീഠത്തില്‍നിന്ന്‌ കൊടില്‍കൊണ്ട്‌ എടുത്ത ഒരു എന്തുമായി എന്‍െറയടുത്തേക്കു പറന്നു വന്നു. ഏശയ്യാ. 6. 6 ല്‍ പറയുന്നത് ?

1 point

9➤ കര്‍ത്താവേ, ഇത്‌ എത്രനാളത്തേക്ക്‌ എന്നു ഞാന്‍ ചോദിച്ചു. അവിടുന്ന്‌ അരുളിച്ചെയ്‌തു: നഗരങ്ങള്‍ ജനവാസമില്ലാതെയും ------------------ ആള്‍പ്പാര്‍പ്പില്ലാതെയും ശൂന്യമായി, ദേശം മുഴുവന്‍ വിജനമായിത്തീരുന്നതുവരെ. ഏശയ്യാ. 6. 11 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ ഏത് രാജാവ് മരിച്ചവർഷമാണ് കർത്താവ് ഉന്നതമായ ഒരു സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്നത് കണ്ടത് ?

1 point

You Got