Malayalam Bible Quiz: Isaiah Chapter 60 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:60 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ നിന്നെ പീഡിപ്പിച്ചവരുടെ പുത്രര്‍ നിന്‍െറ അടുക്കല്‍ വന്നു താണു വണങ്ങും. നിന്നെ നിന്‌ദിച്ചവര്‍ നിന്‍െറ പാദത്തില്‍ പ്രണമിക്കും. കര്‍ത്താവിന്‍െറ നഗരം, ഇസ്രായേലിന്‍െറ -------------------- സീയോന്‍, എന്ന്‌ അവര്‍ നിന്നെ വിളിക്കും. ഏശയ്യാ. 60. 15 പൂരിപ്പിക്കുക ?

1 point

2➤ മേഘത്തെപ്പോലെയും, കിളിവാതിലിലേക്കു വരുന്ന പ്രാവുകളെപ്പോലെയും -------------------- ഇവര്‍ ആരാണ്‌ ഏശയ്യാ. 60. 8 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ ജനതകളുടെ സമ്പത്ത്‌ അവരുടെ രാജാക്കന്‍മാരുടെ അകമ്പടിയോടെ നിന്‍െറ അടുക്കല്‍ എത്തിക്കേണ്ടതിനു നിന്‍െറ എന്ത് രാപകല്‍ തുറന്നുകിടക്കട്ടെ; ഒരിക്കലും അടയ്‌ക്കരുത്‌. ഏശയ്യാ. 60. 11 ല്‍ പറയുന്നത് ?

1 point

4➤ നിന്‍െറ ദേശത്ത്‌ ഇനി അക്രമത്തെപ്പറ്റി കേള്‍ക്കുകയില്ല. ശൂന്യതയും നാശവും നിന്‍െറ അതിര്‍ത്തിക്കുള്ളില്‍ ഉണ്ടാവുകയില്ല; നിന്‍െറ മതിലുകളെ രക്‌ഷയെന്നും കവാടങ്ങളെ എന്തെന്നും നീ വിളിക്കും. ഏശയ്യാ. 60. ല്‍ പറയുന്നത് ?

1 point

5➤ നീ ജനതകളുടെ പാലു കുടിക്കും; രാജാക്കന്‍മാരുടെ എന്ത് നുകരും. കര്‍ത്താവായ ഞാനാണ്‌ നിന്‍െറ രക്‌ഷകനെന്നും യാക്കോബിന്‍െറ ശക്‌തനായവനാണ്‌ നിന്‍െറ വിമോചകനെന്നും നീ അറിയും. ?

1 point

6➤ എന്‍െറ വിശുദ്‌ധസ്‌ഥലം അലങ്കരിക്കാന്‍ ലബനോന്‍െറ മഹത്വമായ സരളവൃക്‌ഷവും പുന്നയും ദേവദാരുവും നിന്‍െറ അടുക്കല്‍ എത്തും. എന്‍െറ പാദപീഠം ഞാന്‍ എന്താക്കും ഏശയ്യാ. 60. 13 ല്‍ പറയുന്നത് ?

1 point

7➤ കേദാറിലെ ആട്ടിന്‍പറ്റങ്ങളെ നിന്‍െറ അടുക്കല്‍ കൊണ്ടുവരും. നെബായോത്തിലെ മുട്ടാടുകളെ നിനക്കു ലഭിക്കും. സ്വീകാര്യമാംവിധം അവ എന്‍െറ ബലിപീഠത്തില്‍ വരും. എന്‍െറ ശ്രഷ്‌ഠമായ ആലയത്തെ ഞാന്‍ എന്ത് ചെയ്യും ഏശയ്യാ. 60. ല്‍ പറയുന്നത് ?

1 point

8➤ ഒട്ടകങ്ങളുടെ ഒരു പറ്റം, മിദിയാനിലെയും ഏഫായിലെയും ഒട്ടകക്കൂറ്റന്‍മാരുടെ കൂട്ടം, നിന്നെ മറയ്‌ക്കും. ഷേബായില്‍നിന്നുള്ള വരും വരും. അവര്‍ സ്വര്‍ണവും സുഗന്‌ധദ്രവ്യങ്ങളും കൊണ്ടുവരുകയും കര്‍ത്താവിന്‍െറ എന്ത് ആലപിക്കുകയും ചെയ്യും. ?

1 point

9➤ നിന്‍െറ ആര് നീതിമാന്‍മാരാകും. ഞാന്‍ മഹത്വപ്പെടേണ്ടതിനു ഞാന്‍ നട്ട മുളയും എന്‍െറ കരവേലയുമായ ദേശത്തെ എന്നേക്കുമായി അവര്‍ കൈവശപ്പെടുത്തും. ?

1 point

10➤ അന്‌ധകാരം ഭൂമിയെയും കൂരിരുട്ട്‌ ജനതകളെയും മൂടും. എന്നാല്‍, കര്‍ത്താവ്‌ നിന്‍െറ മേല്‍ ഉദിക്കുകയും അവിടുത്തെ എന്ത് നിന്നില്‍ ദൃശ്യമാവുകയും ചെയ്യും. ഏശയ്യാ. 60. 2 ല്‍ പറയുന്നത് ?

1 point

You Got