Malayalam Bible Quiz: Isaiah Chapter 63 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:63 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ തന്‍െറ മഹത്വപൂര്‍ണമായ ഭുജബലം മോശയുടെ വലത്തുകൈയില്‍ പകരുകയും തന്‍െറ ----------- അനശ്വരമാക്കാന്‍ അവരുടെ മുന്‍പില്‍ സമുദ്രം വിഭജിക്കുകയും പൂരിപ്പിക്കുക ?

1 point

2➤ അവരുടെ കഷ്‌ടതകളില്‍ ദൂതനെ അയച്ചില്ല അവിടുന്നുതന്നെയാണ്‌ അവരെ രക്‌ഷിച്ചത്‌ തന്‍െറ കരുണയിലും ---------------- അവിടുന്ന്‌ അവരെ വീണ്ടെടുത്തു. കഴിഞ്ഞകാലങ്ങളില്‍ അവിടുന്ന്‌ അവരെ കരങ്ങളില്‍ വഹിച്ചു. ഏശയ്യാ. 63. 9 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ നിന്‍െറ വസ്‌ത്രം ചെമന്നിരിക്കുന്നതെന്തുകൊണ്ട്‌? നിന്‍െറ ----------------- മുന്തിരിച്ചക്കു ചവിട്ടുന്നവന്‍േറ തുപോലെ ആയിരിക്കുന്നതെന്തുകൊണ്ട്‌ ഏശയ്യാ. 63. 2 പൂരിപ്പിക്കുക ?

1 point

4➤ കര്‍ത്താവേ, അങ്ങയുടെ പാതയില്‍നിന്നു വ്യതിചലിക്കാന്‍ ഞങ്ങളെ അ നുവദിക്കുന്നതെന്തുകൊണ്ട്‌? എന്തുകൊണ്ടാണ്‌, അങ്ങയെ ഭയപ്പെടാതിരിക്കാന്‍ തക്കവിധം ഞങ്ങളുടെ ഹൃദയത്തെ കഠിനമാക്കുന്നത്‌? അങ്ങയുടെ ദാസര്‍ക്കുവേണ്ടി, അങ്ങയുടെ ഗോത്രങ്ങള്‍ക്കുവേണ്ടി, അങ്ങ്‌ തിരിയെ വരണമേ ഏശയ്യാ. 63. 17വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

5➤ താഴ്‌വരയിലേക്കിറങ്ങിച്ചെല്ലുന്ന കന്നുകാലികള്‍ക്കെന്നപോലെ, അവര്‍ക്കു കര്‍ത്താവിന്‍െറ ആത്‌മാവ്‌ വിശ്ര മം നല്‍കി. ഇങ്ങനെ അങ്ങയുടെ ------------------- മഹത്വപൂര്‍ണമാക്കുന്നതിന്‌ അവിടുന്ന്‌ തന്‍െറ ജനത്തെനയിച്ചു. ഏശയ്യാ. 63. 14 പൂരിപ്പിക്കുക ?

1 point

6➤ പ്രതികാരത്തിന്‍െറ ദിനം ഞാന്‍ മനസ്‌സില്‍ കരുതിയിരുന്നു. ഞാന്‍ നല്‍കുന്ന ------------------- വത്‌സരം ആസന്നമായി. ഏശയ്യാ. 63. 4 പൂരിപ്പിക്കുക ?

1 point

7➤ അഗാധങ്ങളിലൂടെ അവരെ നയിക്കുകയും ചെയ്‌തവന്‍ എവിടെ? കുതിരയെന്നപോലെ അവര്‍ ------------ കാലിടറാതെ നടന്നു. ഏശയ്യാ. 63. 13 പൂരിപ്പിക്കുക ?

1 point

8➤ ----------- ദിനം ഞാന്‍ മനസ്‌സില്‍ കരുതിയിരുന്നു. ഞാന്‍ നല്‍കുന്ന മോചനത്തിന്റെ വത്‌സരം ആസന്നമായി. ഏശയ്യാ. 63. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ സ്വര്‍ഗത്തില്‍ നിന്ന്‌, അങ്ങയുടെ വിശുദ്‌ധവും മഹത്വപൂര്‍ണവുമായ വാസസ്‌ഥലത്തുനിന്ന്‌, നോക്കിക്കാണുക. അങ്ങയുടെ തീക്‌ഷ്‌ണതയും ശക്‌തിയുമെവിടെ? അങ്ങയുടെ ഉത്‌കട സ്‌നേഹവും ---------------- എന്നില്‍നിന്നു പിന്‍വലിച്ചിരിക്കുന്നു. ഏശയ്യാ. 63. 15 പൂരിപ്പിക്കുക ?

1 point

10➤ മുന്തിരിച്ചക്ക്‌ ഞാന്‍ ഒറ്റയ്‌ക്കു ചവിട്ടി; ജനതകളില്‍ ആരും എന്നോടൊപ്പമുണ്ടായിരുന്നില്ല; എന്‍െറ കോപത്തില്‍ ഞാനവരെ ചവിട്ടി; ക്രോധത്തില്‍ ഞാനവരെ മെതിച്ചു; അവരുടെ ജീവരക്‌തം എന്‍െറ മേലങ്കിയില്‍ തെറിച്ചു. എന്‍െറ വസ്‌ത്രങ്ങളില്‍ എന്ത് പുരണ്ടു. ?

1 point

You Got