Malayalam Bible Quiz: Isaiah Chapter 64 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:64 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ ഞങ്ങള്‍ അങ്ങയുടെ കരവേലയാണ്‌. കര്‍ത്താവേ, അങ്ങ്‌ അത്യധികം കോപിക്കരുതേ! ഞങ്ങളുടെ --------- എന്നേക്കും ഓര്‍മിക്കരുതേ! ഞങ്ങള്‍ അങ്ങയുടെ ജനമാണെന്നു സ്‌മരിക്കണമേ ഏശയ്യാ. 64. 9 പൂരിപ്പിക്കുക ?

1 point

2➤ കര്‍ത്താവേ, ഇവയെല്ലാം കണ്ടിട്ടും അങ്ങ്‌ അടങ്ങിയിരിക്കുമോ? ------------------- പാലിച്ചുകൊണ്ട്‌ അങ്ങ്‌ ഇനിയും ഞങ്ങളെ ദാരുണമായി പീഡിപ്പിക്കുമോ ഏശയ്യാ. 64. 12 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ കര്‍ത്താവേ, ---------------------- പിളര്‍ന്ന്‌ ഇറങ്ങി വരണമേ! അങ്ങയുടെ സാന്നിധ്യത്തില്‍ പര്‍വതങ്ങള്‍ വിറകൊള്ളട്ടെ ഏശയ്യാ. 64.1 പൂരിപ്പിക്കുക ?

1 point

4➤ ഞങ്ങളുടെ പിതാക്കന്‍മാര്‍ അങ്ങയെ സ്‌തുതിച്ചിരുന്ന ഞങ്ങളുടെ വിശുദ്‌ധവും മനോഹരവുമായ ---------- അഗ്‌നിക്കിരയായിരിക്കുന്നു. ഞങ്ങളുടെ രമ്യസ്‌ഥലങ്ങള്‍ നാശക്കൂമ്പാരങ്ങളായിരിക്കുന്നു. ഏശയ്യാ. 64. 11 പൂരിപ്പിക്കുക ?

1 point

5➤ കര്‍ത്താവേ, ഇവയെല്ലാം കണ്ടിട്ടും അങ്ങ്‌ അടങ്ങിയിരിക്കുമോ? നിശ്‌ശബ്‌ദത പാലിച്ചുകൊണ്ട്‌ അങ്ങ്‌ ഇനിയും ഞങ്ങളെ ------------------ പീഡിപ്പിക്കുമോ ഏശയ്യാ. 64. 12 പൂരിപ്പിക്കുക ?

1 point

6➤ അഗ്‌നിയാല്‍ വിറക്‌ എരിയുകയും വെള്ളം തിളയ്‌ക്കുകയും ചെയ്യുന്നതുപോലെ അങ്ങയുടെ സാന്നിധ്യത്താല്‍ ജനതകള്‍ ഞെട്ടിവിറയ്‌ക്കട്ടെ! ------------------------ അങ്ങയുടെ നാമം അറിയട്ടെ ഏശയ്യാ. 64. 2 പൂരിപ്പിക്കുക ?

1 point

7➤ അവിടുന്ന്‌ ഇറങ്ങി വന്ന്‌, ഞങ്ങള്‍ വിചാരിക്കാത്ത ഭയാനകകാര്യങ്ങള്‍ ചെയ്‌തപ്പോള്‍ അവിടുത്തെ മുന്‍പില്‍ ----------------------- പ്രകമ്പനം കൊണ്ടു. ഏശയ്യാ. 64. 3 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ ഞങ്ങള്‍ക്കു ----------------------- കിട്ടുമോ? ഞങ്ങള്‍ അശുദ്‌ധനെപ്പോലെയും ഞങ്ങളുടെ സത്‌പ്രവൃത്തികള്‍ മലിന വസ്‌ത്രംപോലെയും ആണ്‌. ഇലപോലെ ഞങ്ങള്‍ കൊഴിയുന്നു. കാറ്റെന്നപോലെ, ഞങ്ങളുടെ അകൃത്യങ്ങള്‍ ഞങ്ങളെ പറപ്പിച്ചുകളയുന്നു. ഏശയ്യാ. 64. 6 പൂരിപ്പിക്കുക ?

1 point

9➤ അങ്ങയുടെ പാതയില്‍ അങ്ങയെ സ്‌മരിച്ചുകൊണ്ട്‌ സന്തോഷത്തോടെ നീതി പ്രവര്‍ത്തിക്കുന്നവരെ അങ്ങ്‌ സ്വീകരിക്കുന്നു. അങ്ങ്‌ കോപിച്ചു; കാരണം, ഞങ്ങള്‍ പാപംചെയ്‌തു. വളരെക്കാലം ഞങ്ങള്‍ ----------- വ്യാപരിച്ചു. ഏശയ്യാ. 64. 5 പൂരിപ്പിക്കുക ?

1 point

10➤ അങ്ങയുടെ -------------------- വിജനമായിരിക്കുന്നു. സീയോന്‍മരുഭൂമിയും ജറുസലെം ശൂന്യവും ആയിരിക്കുന്നു ഏശയ്യാ. 64. 10 പൂരിപ്പിക്കുക ?

1 point

You Got