Malayalam Bible Quiz: Isaiah Chapter 65 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:65 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ അവര്‍ ശവകുടീരങ്ങളില്‍ ഇരിക്കുന്നു; രഹസ്യസ്‌ഥലങ്ങളില്‍ രാത്രി ചെലവഴിക്കുന്നു; പന്നിയിറച്ചി ഭക്‌ഷിക്കുന്നു. ----------------------- സത്തു പാനം ചെയ്യുന്നു. ഏശയ്യാ. 65. 4 പൂരിപ്പിക്കുക ?

1 point

2➤ ഇതാ, എല്ലാറ്റിന്‍െറയും രേഖ എന്‍െറ മുന്‍പിലുണ്ട്‌; ഞാന്‍ നിശ്‌ശബ്‌ദനായിരിക്കുകയില്ല; -------------- ചെയ്യും. ഏശയ്യാ. 65. 6 പൂരിപ്പിക്കുക ?

1 point

3➤ അവര്‍ ------------- പണിത്‌ വാസമുറപ്പിക്കും; മുന്തിരിത്തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ച്‌ അവയുടെ ഫലം ഭക്‌ഷിക്കും. ഏശയ്യാ. 65. 21 പൂരിപ്പിക്കുക ?

1 point

4➤ ------------- മുന്‍പേ ഞാന്‍ അവര്‍ക്ക്‌ ഉത്തരമരുളും, പ്രാര്‍ഥിച്ചുതീരുംമുന്‍പേ ഞാന്‍ അതു കേള്‍ക്കും. ഏശയ്യാ. 65. 24 പൂരിപ്പിക്കുക ?

1 point

5➤ അവരുടെ അധ്വാനം വൃഥാ ആവുകയില്ല. അവര്‍ക്കു ജനിക്കുന്ന ശിശുക്കള്‍ അത്യാഹിതത്തിന്‌ ഇരയാവുകയില്ല. അവര്‍ കര്‍ത്താവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതികളായിരിക്കും; അവരുടെ സന്തതികളും അവരോടൊപ്പം -------------------------ഏശയ്യാ. 65. 23 പൂരിപ്പിക്കുക ?

1 point

6➤ ഇതാ, ഞാന്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്‌ടിക്കുന്നു. പൂര്‍വകാര്യങ്ങള്‍ അനുസ്‌മരിക്കുകയോ അവ -------------------- വരുകയോ ഇല്ല. ഏശയ്യാ. 65. 17 പൂരിപ്പിക്കുക ?

1 point

7➤ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: എന്‍െറ ദാസര്‍ നിങ്ങള്‍ വിശന്നുപൊരിയും; എന്‍െറ ദാസര്‍ പാനം ചെയ്യും; നിങ്ങള്‍ തൃഷ്‌ണാര്‍ത്തരാകും. എന്‍െറ ദാസര്‍ സന്തോഷിച്ചുല്ലസിക്കും; നിങ്ങള്‍ നിന്‌ദനമേല്‍ക്കും. ഏശയ്യാ. 65. 13 വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

8➤ ജറുസലെമിനെക്കുറിച്ചു ഞാന്‍ ആനന്‌ദിക്കും: എന്‍െറ ജനത്തില്‍ ഞാന്‍ സന്തോഷിക്കും; വിലാപസ്വരമോ കഠിനവേദനയുടെ ----------------- ഇനി അവിടെ കേള്‍ക്കുകയില്ല. ഏശയ്യാ. 65. 19 പൂരിപ്പിക്കുക ?

1 point

9➤ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: മുന്തിരിക്കുലയില്‍ വീഞ്ഞുകാണുമ്പോള്‍ അതു നശിപ്പിക്കരുത്‌, അതില്‍ ഒരു വരം ഉണ്ട്‌ എന്ന്‌ പറയുന്നതുപോലെ, എന്‍െറ ------------------ വേണ്ടി ഞാനും പ്രവര്‍ത്തിക്കും; അവരെയെല്ലാവരെയും ഞാന്‍ നശിപ്പിക്കുകയില്ല. ഏശയ്യാ. 65. 8 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

10➤ അവര്‍ ഭവനങ്ങള്‍ പണിത്‌ വാസമുറപ്പിക്കും; മുന്തിരിത്തോട്ടങ്ങള്‍ വച്ചുപിടിപ്പിച്ച്‌ അവയുടെ എന്ത് ഭക്‌ഷിക്കും. ഏശയ്യാ. 65. 21 ല്‍ പറയുന്നത് ?

1 point

You Got