Malayalam Bible Quiz: Isaiah Chapter 66 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:66 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ ഇതാ, നഗരത്തില്‍നിന്ന്‌ ഒരു ശബ്‌ദകോലാഹലം! എവിടെ നിന്ന്‌ ഒരു സ്വരം! ശത്രുക്കളോടു പ്രതികാരം ചെയ്യുന്ന കര്‍ത്താവിന്‍െറ സ്വരമാണത്‌. ?

1 point

2➤ ഇതാ, നഗരത്തില്‍നിന്ന്‌ ഒരു ശബ്‌ദകോലാഹലം! ദേവാലയത്തില്‍നിന്ന്‌ ഒരു ------------- ശത്രുക്കളോടു പ്രതികാരം ചെയ്യുന്ന കര്‍ത്താവിന്‍െറ സ്വരമാണത്‌. പൂരിപ്പിക്കുക ?

1 point

3➤ ഞാന്‍ സൃഷ്‌ടിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും എന്‍െറ മുന്‍പില്‍ നിലനില്‍ക്കുന്നതുപോലെ നിങ്ങളുടെ സന്തതികളും --------------- നിലനില്‍ക്കും - കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു. ?

1 point

4➤ അമ്മയെപ്പോലെ ഞാന്‍ നിന്നെ ------------------------. ജറുസലെമില്‍ വച്ചു നീ സാന്ത്വനം അനുഭവിക്കും. പൂരിപ്പിക്കുക ?

1 point

5➤ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഐശ്വര്യം നദിപോലെ അവളിലേക്കു ഞാന്‍ ഒഴുക്കും; ജനതകളുടെ എന്ത് കവിഞ്ഞൊഴുകുന്ന അരുവിപോലെയും. നിന്നെ അവള്‍ പാലൂട്ടുകയും എളിയില്‍ എടുത്തുകൊണ്ടു നടക്കുകയും മടിയില്‍ ഇരുത്തി ലാളിക്കുകയും ചെയ്യും. ?

1 point

6➤ കര്‍ത്താവ്‌ അഗ്‌നിയില്‍ എഴുന്നള്ളും; അവിടുത്തെ രഥം കൊടുങ്കാറ്റുപോലെ. അവിടുത്തെ ഉഗ്രക്രോധം ആഞ്ഞടിക്കും; അവിടുത്തെ എന്ത് ആളിക്കത്തും. ?

1 point

7➤ അതു കണ്ടു നിങ്ങളുടെ സന്തോഷിക്കും; നിങ്ങളുടെ അസ്‌ഥി പുല്ലുപോലെ തളിര്‍ക്കും; കര്‍ത്താവിന്‍െറ കരം അവിടുത്തെ ദാസരോടുകൂടെയും കര്‍ത്താവിന്‍െറ രോഷം അവിടുത്തെ ശത്രുക്കള്‍ക്കെതിരേയും ആണെന്ന്‌ അപ്പോള്‍ വെളിവാകും. ഏശയ്യാ. 66. അദ്ധ്യായത്തില്‍ നിന്ന് വിട്ടുപ്പോയ ഭാഗം ചേര്‍ക്കുക ?

1 point

8➤ അവളുടെ സാന്ത്വനസ്‌തന്യം പാനം ചെയ്‌ത്‌ തൃപ്‌തരാകുവിന്‍; അവളുടെ എന്തിന്റെ സമൃദ്‌ധി നുകര്‍ന്നു സംതൃപ്‌തിയടയുവിന്‍. ?

1 point

9➤ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: കര്‍ത്താവിന്‍െറ ഭവ നത്തിലേക്ക്‌ ഇസ്രായേല്‍ക്കാര്‍ ശുചിയായ പാത്രത്തില്‍ ധാന്യബലിവസ്‌തുക്കള്‍ കൊണ്ടുവരുന്നതുപോലെ, അവര്‍ നിങ്ങളുടെ സഹോദരന്‍മാരെ എല്ലാ ജനതകളിലും നിന്നു കുതിരപ്പുറത്തും രഥങ്ങളിലും, പല്ലക്കുകളിലും, കോവര്‍കഴുതകളുടെയും, ഒട്ടകങ്ങളുടെയും പുറത്തും കയറ്റി എന്‍െറ വിശുദ്‌ധഗിരിയായ ജറുസലെമിലേക്കു എന്തായി കൊണ്ടുവരും.?

1 point

10➤ കര്‍ത്താവിന്‍െറ വചനം കേള്‍ക്കുമ്പോള്‍ വിറയ്‌ക്കുന്നവരേ, അവിടുത്തെ വചനം കേള്‍ക്കുവിന്‍: എന്‍െറ നാമത്തെ പ്രതി നിങ്ങളെ ദ്വേഷിക്കുകയും പുറത്താക്കുകയും ചെയ്യുന്ന നിങ്ങളുടെ സഹോദരര്‍, കര്‍ത്താവ്‌ ----------------------- പ്രകടിപ്പിക്കട്ടെ, നിങ്ങള്‍ സന്തോഷിക്കുന്നതു ഞങ്ങള്‍ കാണട്ടെ എന്നു പരിഹസിച്ചു. എന്നാല്‍, അവര്‍ തന്നെയാണു ലജ്‌ജിതരാവുക. പൂരിപ്പിക്കുക ?

1 point

You Got