Malayalam Bible Quiz: Isaiah Chapter 7 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:7 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ അന്ന്‌ കര്‍ത്താവ്‌ നദിയുടെ അക്കരെ നിന്നു കടംവാങ്ങിയ ക്ഷൗരക്കത്തികൊണ്ട്‌ അസ്‌സീറിയാരാജാവിനെക്കൊണ്ടുതന്നെ തലയും കാലിലെ രോമവും ക്‌ഷൗരം ചെയ്യാനും ഏശയ്യാ. 7. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ക്രമികരിക്കുക ?

1 point

2➤ യൂദായില്‍നിന്ന്‌ എഫ്രായിം വേര്‍പിരിഞ്ഞതില്‍പ്പിന്നെ വന്നിട്ടില്ലാത്തതരത്തിലുള്ള ദിനങ്ങള്‍ - അസ്‌സീ റിയാരാജാവിന്‍െറ ഭരണംതന്നെ-കര്‍ത്താവ്‌ നിന്‍െറയും --------------------- നിന്‍െറ പിതൃഭവനത്തിന്‍െറയും മേല്‍ വരുത്തും. ഏശയ്യാ. 7. 17 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

3➤ എഫ്രായിമിന്‍െറ തലസ്‌ഥാനം സമരിയായും അധിപന്‍ റമാലിയായുടെ പുത്രനും ആണ്‌. വിശ്വസിക്കുന്നില്ലെങ്കില്‍ നിനക്കു ------------------------ ലഭിക്കുകയില്ല. ഏശയ്യാ. 7. 9 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

4➤ സിറിയാ എഫ്രായിമിനോട്‌ സഖ്യം ചെയ്തിരിക്കുന്നു എന്ന് ദാവിദ് ഭവനം അറിഞ്ഞപ്പോള്‍ എന്തില്‍ വനത്തിലെ വ്യക്ഷങ്ങള്‍ ഇളകുന്നത് പോലെ അവന്റെയും ജനത്തിന്റെയും ഹ്യദയം വിറച്ചു ?

1 point

5➤ റമാലിയായുടെ പുത്രനാര് ?

1 point

6➤ സിറിയാ എഫ്രായിമിനോട്‌ സഖ്യം ചെയ്തിരിക്കുന്നു എന്ന് ദാവിദ് ഭവനം അറിഞ്ഞപ്പോള്‍ കൊടുങ്കാറ്റില്‍ ----------- വ്യക്ഷങ്ങള്‍ ഇളകുന്നത് പോലെ അവന്റെയും ജനത്തിന്റെയും ഹ്യദയം വിറച്ചു പൂരിപ്പിക്കുക ?

1 point

7➤ കര്‍ത്താവ്‌ വീണ്ടും ആഹാസിനോട്‌ അരുളിച്ചെയ്‌തു:

1 point

8➤ അന്ന്‌ കര്‍ത്താവ്‌ നദിയുടെ അക്കരെ നിന്നു കടംവാങ്ങിയ ക്ഷൗരക്കത്തികൊണ്ട്‌ അസ്‌സീറിയാരാജാവിനെക്കൊണ്ടുതന്നെ തലയും രോമവും താടിയും ക്‌ഷൗരം ചെയ്യാനും ഏശയ്യാ. 7. ല്‍ നിന്ന് വിട്ടുപ്പോയ ഭാഗം ക്രമികരിക്കുക ?

1 point

9➤ തിന്‍മ ത്യജിക്കാനും നന്‍മസ്വീകരിക്കാനും പ്രായമാകുമ്പോള്‍ ആര് തൈരും തേനും ഭക്‌ഷിക്കും. ?

1 point

10➤ ദാവീദിന്‍െറ ഭവനമേ, ശ്രദ്‌ധിക്കുക, മനുഷ്യരെ അസഹ്യപ്പെടുത്തുന്നതു പോരാഞ്ഞിട്ടാണോ എന്‍െറ ദൈവത്തിന്‍െറ എന്ത് പരീക്‌ഷിക്കുന്നത്‌ ഏശയ്യാ. 7. ല്‍ പറയുന്നത് ?

1 point

You Got