Malayalam Bible Quiz: Isaiah Chapter 8 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:8 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ അവിടുത്തെ ഭയപ്പെടുവിന്‍. അവിടുന്നാണ്‌ വിശുദ്‌ധ മന്‌ദിരവും ഇടര്‍ച്ചയുടെ ശിലയും ഇസ്രായേലിന്‍െറ ഇരുഭവനങ്ങളേയും ---------------------- പാറയും. ജറുസലെംനിവാസികള്‍ക്ക്‌ കുടുക്കും കെണിയും അവിടുന്നു തന്നെ. ഏശയ്യാ. 8. 14 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

2➤ എന്തെന്നാല്‍, ഈ ശിശു അപ്പാ, അമ്മേഎന്നു വിളിക്കാന്‍ പ്രായമാകുന്നതിനുമുന്‍പ്‌, ദമാസ്‌ക്കസിന്‍െറ ധനവും സമരിയായുടെ കൊള്ളസ്വത്തും എവിടുത്തെ രാജാവു കൊണ്ടുപോകും. ഏശയ്യാ. 8. 4 ല്‍ പറയുന്നത് ?

1 point

3➤ ദമാസ്ക്കസിന്റെ ധനവും സമരിയായുടെ കൊള്ള സ്വത്തും ആരാണ് കൊണ്ടു പോകുന്നത് ?

1 point

4➤ ഞാനും കര്‍ത്താവ്‌ എനിക്കു നല്‍കിയ സന്താനങ്ങളും സീയോന്‍പര്‍വതത്തില്‍ --------------------- സൈന്യങ്ങളുടെ കര്‍ത്താവില്‍നിന്നുള്ള ഇസ്രായേലിലെ അടയാളങ്ങളും അദ്‌ഭുതങ്ങളും ആയിരിക്കും. ഏശയ്യാ. 8. 18 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

5➤ സൈന്യങ്ങളുടെ കര്‍ത്താവിനെ എന്തായി കരുതുവിന്‍. ഏശയ്യാ. 8. 13 ല്‍ പറയുന്നത് ?

1 point

6➤ അവര്‍ അത്യധികം കഷ്‌ടപ്പെട്ടും വിശന്നും ദേശത്ത്‌ അലഞ്ഞുനടക്കും. തങ്ങള്‍ക്കു വിശക്കുമ്പോള്‍ അവര്‍ കുപിതരാവുകയും തങ്ങളുടെ രാജാവിനെയും ദൈവത്തെയും ശപിക്കുകയും ചെയ്യും. അവര്‍ മുകളിലേക്കും താഴോട്ടും -------------------------ഏശയ്യാ. 8. 21 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

7➤ ജബെറെക്കിയായുടെ പുത്രനാര് ?

1 point

8➤ അതു യൂദായിലേക്കു കടന്നു കവിഞ്ഞൊഴുകി --------------- എത്തും. ഇമ്മാനുവേലേ, അതിന്‍െറ വിടര്‍ത്തിയ ചിറകുകള്‍ നിന്‍െറ രാജ്യത്തെയാകെ മൂടിക്കളയും. ഏശയ്യാ. 8. 8 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

9➤ സൈന്യങ്ങളുടെ ആരെയാണ് പരിശുദ്ധനായി കരുതേണ്ടത് ?

1 point

10➤ ഈ ജനം സഖ്യമെന്നു വിളിക്കുന്നതിനെ നിങ്ങള്‍ സഖ്യമായി കരുതുകയോ ഈ ----------- ഭയപ്പെടുന്നതിനെ ഭയപ്പെടുകയോ ചെയ്യരുത്‌, പരിഭ്രമിക്കയുമരുത്‌. ഏശയ്യാ. 8. 12 ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

You Got