Malayalam Bible Quiz: Isaiah Chapter 9 || മലയാളം ബൈബിൾ ക്വിസ് : യെശയ്യാ

Bible Quiz Questions and Answers from Isaiah Chapter:9 in Malayalam

malayalam bible  quiz,Isaiah  malayalam bible,Isaiah  Malayalam Bible Quiz,Isaiah  bible quiz with answers in malayalam,Isaiah quiz in malayalam,
Bible Quiz Questions from Isaiah in Malayalam

1➤ എന്നാല്‍, ദുഃഖത്തിലാണ്ടുപോയവളുടെ --------------------- നീങ്ങിപ്പോകും. ആദ്യകാലങ്ങളില്‍ സെബുലൂണിന്‍െറയും നഫ്‌താലിയുടെയും ദേശങ്ങളെ അവിടുന്ന്‌ നിന്‌ദനത്തിന്‌ ഇരയാക്കി. എന്നാല്‍, അവസാനനാളുകളില്‍ സമുദ്രത്തിലേക്കുള്ള പാതയെ, ജോര്‍ദാനക്കരെയുള്ള ദേശത്തെ, ജനതകളുടെ ഗലീലിയെ അവിടുന്ന്‌ മഹത്വപൂര്‍ണമാക്കും.

1 point

2➤ യാക്കോബിനെതിരായി കർത്താവ് തന്റെ എന്താണ് അയച്ചത് ?

1 point

3➤ ഈ ജനത്തെ -------------------- അവരെ വഴിതെറ്റിക്കുകയാണ്‌. അവരാല്‍ നയിക്കപ്പെടുന്നവര്‍ നശിക്കുന്നു. ഏശയ്യാ. 9. 16 പൂരിപ്പിക്കുക ?

1 point

4➤ സൈന്യങ്ങളുടെ കർത്താവിന്റെ എന്താലാണ് ദേശം കത്തിയെരിയുന്നത് ?

1 point

5➤ ദുഷ്‌ടത അഗ്‌നിപോലെ ജ്വലിച്ച്‌ മുള്ളുകളും മുള്‍ച്ചെടികളും --------------------. അതു വനത്തിലെ കുറ്റിച്ചെടികളെ എരിയിച്ച്‌ പുകച്ചുരുളുകളായി ആകാശത്തേക്ക്‌ ഉയരുന്നു.

1 point

6➤ ജനം തങ്ങളെ പ്രഹരിച്ചവന്‍െറ അടുത്തേക്കു തിരിച്ചു ചെല്ലുകയോ സൈന്യങ്ങളുടെ ------------------- അന്വേഷിക്കുകയോ ചെയ്‌തില്ല. ഏശയ്യാ. 9. 13 ല്‍ പൂരിപ്പിക്കുക ?

1 point

7➤ അതിനാല്‍ ഒറ്റദിവസംകൊണ്ട്‌ -----------------‌ ഇസ്രായേലില്‍നിന്ന്‌ വാലും തലയും ഞാങ്ങണയും ഈന്തപ്പനക്കൈയും അരിഞ്ഞുകളഞ്ഞു.

1 point

8➤ ഇഷ്‌ടിക വീണുപോയി, എന്നാല്‍ വെട്ടിയൊരുക്കിയ ------------------ കൊണ്ടു ഞങ്ങള്‍ പണിയും; സിക്കമൂര്‍മരങ്ങള്‍ വെട്ടിക്കളഞ്ഞു, എന്നാല്‍ അവയ്‌ക്കുപകരം ദേവദാരു ഞങ്ങള്‍ ഉപയോഗിക്കും എന്ന്‌ അഹങ്കാരത്തോടും ഒൗധത്യത്തോടുംകൂടെ പറയുന്ന എഫ്രായിംകാരെയും സമരിയാനിവാസികളെയും ജനം തിരിച്ചറിയും.

1 point

9➤ മനാസ്‌സെ എഫ്രായിമിനെയും എഫ്രായിം മനാസ്‌സെയെയും തന്നെ. അവര്‍ ഇരുവരും ചേര്‍ന്ന്‌ യൂദായോട്‌ എതിരിടുന്നു. ഇതുകൊണ്ടും അവിടുത്തെ ------------------ ശമിച്ചിട്ടില്ല. അവിടുത്തെ കരം ഉയര്‍ന്നുതന്നെ നില്‍ക്കുന്നു.

1 point

10➤ സൈന്യങ്ങളുടെ കർത്താവിന്റെ ക്രോധത്താൽ എന്താണ് കത്തിയെരിയുന്നത് ?

1 point

You Got