Malayalam Bible Quiz: Jeremiah Chapter 1 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:1 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ തിരഞ്ഞെടുക്കപ്പെട്ട വിശിഷ്ട മുന്തിരി ചെടിയായിട്ടാണ് ഞാൻ നിന്നെ എന്തു ചെയ്തത് ?

1 point

2➤ എന്നാൽ എന്റെ ജനം വ്യർത്ഥമായവയ്ക്കു വേണ്ടി തങ്ങളുടെ എന്തു കൈ വെടിഞ്ഞു?

1 point

3➤ നിങ്ങളുടെ പിതാക്കന്മാർ എന്നിൽ എന്തു കുറ്റം കണ്ടിട്ടാണ് എന്നിൽ നിന്നു അകന്നു അകന്നു പോയത് മ്ലേച്ച്ചമായവയെ എന്തു ചെയ്തത്?

1 point

4➤ ജീവജലത്തിന്റെ ഉറവയായ എന്നെ ഉപേക്ഷിച്ച് ജലം സൂക്ഷിക്കാൻ കഴിവില്ലാത്ത എന്താണു കുഴിച്ചത്?

1 point

5➤ നീ എന്റെ പിതാവാണെന്ന് മരകഷ്ണത്തോടും നീ എന്റെ മാതാവാണെന്ന് ----------------- നോടും പറയും ?

1 point

6➤ നിന്റെ ദുഷ്ടതയായിരിക്കും നിന്നെ ശിക്ഷിക്കുക, പിന്നെ നിന്റെ എന്തായിരിക്കും നിന്നെ കുറ്റം വിധിക്കുന്നത്?

1 point

7➤ നിന്റെ കഷ്ടകാലത്തു രക്ഷിക്കുവാൻ കഴിവുണ്ടെങ്കിൽ അവർ എഴുന്നേറ്റു വരട്ടെ ആരെ കുറിച്ചാണു പറയുന്നത്?

1 point

8➤ വളരെ മുൻപ്പ് നീ നിന്റെ നുകം ഒടിച്ചു നിന്റെ എന്താണ് പൊട്ടിച്ചത് ?

1 point

9➤ നിന്റെ യൗവനത്തിലെ വിശ്വസ്തതയും വധുവിനടുത്ത സ്നേഹവും ഞാൻ ഓർക്കുന്നു. അധ്യായം ? വാക്യം ?

1 point

10➤ അസ്സീറിയെ പോലെ ആരു നിന്നെ അപമാനിക്കും?

1 point

You Got