Malayalam Bible Quiz: Jeremiah Chapter 10 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:10 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിക്കുകയും ജ്ഞാനത്താൽ ലോകത്തിലെ സ്ഥാപിക്കുകയും അറിവാൽ ആകാശത്തെ____ ചെയ്തതും അവിടുന്നാണ്?

1 point

2➤ അവരുടെ വിഗ്രഹങ്ങള്‍ വെള്ളരി തോട്ടത്തിലെ എന്ത് പോലെയാണ്?

1 point

3➤ നിങ്ങൾ അവയെ ഭയപ്പെടേണ്ട അവയ്ക്ക് എന്താണ് പ്രവർത്തിക്കുവാൻ പറ്റാത്തത്?

1 point

4➤ വെള്ളി തകിടുകൾ താർഷിഷിൽ നിന്നും സ്വർണം ____ൽ നിന്നും കൊണ്ടു വരുന്നു?

1 point

5➤ ഭൂമിയുടെ അതിർത്തികളിൽനിന്നു അവിടുന്ന് എന്താണ് ഉയർത്തുന്നത്?

1 point

6➤ കർത്താവേ അങ്ങയെ പോലെ ആരുമില്ല അങ്ങ് വലിയവനാണ് അങ്ങയുടെ നാമം____ ആണ്?

1 point

7➤ ഞാൻ ദേശവാസികളെ എല്ലാം എന്ത് ചെയ്യാൻ പോകുന്നു എന്നാണ് പറഞ്ഞത്?

1 point

8➤ ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടാവ് അല്ലാത്ത ദേവന്മാർ ഭൂമിയിൽ നിന്നും ആകാശത്തിൽ നിന്നും എന്താകും?

1 point

9➤ കർത്താവേ നീതിപൂർവ്വം എന്നെ തിരുത്തണമേ എന്നാൽ എപ്രകാരം ആകരുതെ ?

1 point

10➤ ഉപരോധിക്കപ്പെട്ട നഗരമേ ___കെട്ടി ഓടി പ്പോകുവിൻ?

1 point

You Got