Malayalam Bible Quiz: Jeremiah Chapter 13 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:13 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ യൂദാ രാജാവായ ആരുടെ മകനാണ് മനാസേ?

1 point

2➤ ഞാൻ നിനക്കെതിരെ കൈനീട്ടി നിന്നെ നശിപ്പിച്ചു____ കാണിച്ചു ഞാൻ മടുത്തു?

1 point

3➤ വടക്കുനിന്നുള്ള ---------------- ------------ ആർക്കെങ്കിലും ഓടിക്കാൻ ആവുമോ?

1 point

4➤ ---------------- ആരു നിന്നോട് കരുണ കാണിക്കും ആര് നിന്നോട് സഹതാപം പ്രകടിപ്പിക്കും ?

1 point

5➤ വിനാശകരെ അവരുടെ മേല്‍ അയയ്ക്കും എന്നാണ് പറയുന്നത്?

1 point

6➤ എന്റെ ജനത്തെ ഞാൻ നശിപ്പിച്ചു എന്നിട്ടും അവര്‍ തങ്ങളുടെ--------------------- നിന്ന് പിന്തിരിഞ്ഞില്ല?

1 point

7➤ സദ്‌വചനങ്ങൾ മാത്രം സംസാരിച്ചാൽ നീ എന്റെ -------------പോലെയാകും?

1 point

8➤ അങ്ങയുടെ ----------- ശത്രുക്കളെ എന്നെ നശിപ്പിക്കാൻ ഇടയാക്കരുതേ?

1 point

9➤ ഉല്ലാസജീവിതം നയിക്കുന്നവരുടെ കൂടെ ഞാൻ സഹവസിക്കുകയോ അവരോടൊത്ത് എന്ത് ചെയ്യുകയോ ചെയ്തില്ല?

1 point

10➤ ----------യും------------- എന്റെ മുൻപിൽ നിന്ന് യാചിച്ചാൽ പോലും ഈ ജനത്തിന് നേർക്കു ഞാൻ കരുണ കാണിക്കുകയില്ല?

1 point

You Got