Malayalam Bible Quiz: Jeremiah Chapter 16 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:16 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ അതിഭീകരമായ കൃത്യം ആരാണ് ചെയ്തിരിക്കുന്നത് ?

1 point

2➤ ശത്രുക്കളുടെ വീടുകളിൽനിന്ന് എന്താണ് ഉയരേണ്ടത് ?

1 point

3➤ മുന്നറിയിപ്പ് കൂടാതെ അങ്ങ് അവരുടെമേൽ ആരെ കൊണ്ടുവരണമെന്നാണ് പറഞ്ഞത് ?

1 point

4➤ മുന്നറിയിപ്പ് കൂടാതെ അങ്ങ് അവരുടെമേൽ ആരെ കൊണ്ടുവരണമെന്നാണ് പറഞ്ഞത് ?

1 point

5➤ ഓരോരുത്തനും എന്തിൽ നിന്നും പിന്തിരിയട്ടെ എന്നാണ് പറയുന്നത് ?

1 point

6➤ ഏതു നാളിൽ അവരെ നശിപ്പിക്കണമേ എന്നാണ് പറഞ്ഞത് ?

1 point

7➤ എൻറെ ജനം ആർക്കു ധൂപാർച്ചന നടത്തുന്നു എന്നാണ് പറയുന്നത് ?

1 point

8➤ ഓരോരുത്തനും എന്തിൻെറ പ്രേരണയ്ക്കൊത്തു പ്രവർത്തിക്കുമെന്നാണ് പറയുന്നത്?

1 point

9➤ അവർ എവിടെയാണ് കാലിടറി വീണത് ?

1 point

10➤ ഓരോരുത്തനും എന്തിൽ നിന്നും പിന്തിരിയട്ടെ എന്നാണ് പറയുന്നത് ?

1 point

You Got