Malayalam Bible Quiz: Jeremiah Chapter 19 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:19 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ ജനങ്ങൾ ശത്രുക്കളുടെ എന്തിനാണ്‌ ഇരയാകുന്നത്?

1 point

2➤ ജെറുസലേമിലെ ഭവനങ്ങളുടെ മേൽപ്പുരകളിൽ ആർക്കാണ് ധൂപാർച്ചന നടത്തിയിരുന്നത്?

1 point

3➤ ജനങ്ങൾ ശത്രുക്കളുടെ എന്തിനാണ്‌ ഇരയാകുന്നത്?

1 point

4➤ ബൻഹിന്നോംതാഴ്‌വരയിൽ ചെല്ലേണ്ടത് ഏതു കവാടം കടന്നാണ് ?

1 point

5➤ ജറുസലേമിലെ ഭവനങ്ങളുടെ മേൽപ്പുരകളിൽ അന്യദേവന്മാർക്ക് നടത്തിയിരുന്നത് എന്ത് ബലിയാണ് ?

1 point

6➤ ആര് അവരെ വളയുകയും ഞെരുക്കുകയും ചെയ്യുമ്പോൾ തങ്ങളുടെ പുത്രി പുത്രന്മാരുടെയും അയല്ക്കാരൻെറയും മാംസം ഭക്ഷിക്കാൻ അവർക്ക് ഞാൻ ഇടവരുത്തും എന്നാണ് പറയുന്നത് ?

1 point

7➤ ആകാശത്തിലെ പറവകൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഭക്ഷണമായി ഞാൻ നൽകും എന്ന് പറഞ്ഞത് എന്തിനെ പറ്റിയാണ് ?

1 point

8➤ തോഫെത്തിൽ പ്രവചിക്കാൻ ദൈവം അയച്ചത് ആരെയായിരുന്നു ?

1 point

9➤ തോഫെത്തിൽ പ്രവചിക്കാൻ ദൈവം അയച്ചത് ആരെയായിരുന്നു ?

1 point

10➤ ജെറുസലേമിലെ ഭവനങ്ങളുടെ മേൽപ്പുരകളിൽ ആർക്കാണ് ധൂപാർച്ചന നടത്തിയിരുന്നത്?

1 point

You Got