Malayalam Bible Quiz: Jeremiah Chapter 20 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:20 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ എപ്പോൾ പ്രതികാരം നടത്താമെന്നാണ് കൂട്ടുകാർ കരുതുന്നത് ?

1 point

2➤ ആരാണ് ജറെമിയായെ കെട്ടിയിട്ടത് ?

1 point

3➤ വാ തുറക്കുമ്പോഴൊക്കെ ----- ------എന്നാണ് താൻ വിളിച്ചു പറയുന്നത് ?

1 point

4➤ കർത്താവ് ആരെപ്പോലെ തൻെറ പക്ഷത്ത് ഉണ്ടെന്നാണ് ജെറെമിയ പറയുന്നത് ?

1 point

5➤ ആരുടെ കൈയിൽനിന്നാണ് ദരിദ്രരുടെ ജീവന്‍ രക്ഷിച്ചത് ?

1 point

6➤ ഇമ്മെറിന്‍റെ മകന്‍ ആര് ?

1 point

7➤ ദുഷ്ടരുടെ കൈയിൽനിന്ന് ആരുടെ ജീവനാണ് രക്ഷിച്ചത് ?

1 point

8➤ പാഷൂർ ജറെമിയായെകെട്ടിയിട്ടത് എവിടെ ?

1 point

9➤ ഞാൻ നിന്നെ നിനക്ക് തന്നെയും നിൻെറ സകല സുഹൃത്തുക്കൾക്കും എന്താക്കി തീർക്കുമെന്നാണ് പറയുന്നത് ?

1 point

10➤ വ്യാജ പ്രവചനം നടത്തിയ ആരാണ് ബാബിലോണിൽ മരിച്ചു മണ്ണടിയുന്നത് ?

1 point

You Got