Malayalam Bible Quiz: Jeremiah Chapter 21 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:21 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ മനുഷ്യനും മൃഗങ്ങളും എങ്ങനെ മരിക്കും ?

1 point

2➤ നിങ്ങൾ വഹിക്കുന്ന എന്ത് ഞാൻ വാങ്ങി നഗരമധ്യത്തില്‍ കൂമ്പാരം കൂട്ടും എന്നാണ് കർത്താവ് പറഞ്ഞത്?

1 point

3➤ ആരാണ് വാളാലും പട്ടിണിയാലും പകർച്ചവ്യാധിയാലും മരിക്കുന്നത് ?

1 point

4➤ മനുഷ്യരും മ്യഗങ്ങളും എന്താലാണ് മരിക്കുന്നത് ?

1 point

5➤ കൊള്ളയടിക്കപ്പെട്ടവനെ ആരുടെ കയ്യിൽ നിന്നാണ് രക്ഷിക്കേണ്ടത്?

1 point

6➤ എൻെറ മുഖം ഈ നഗരത്തിന് നേരെ എന്തിനായി തിരിച്ചിരിക്കുന്നു എന്നാണ് കർത്താവ് പറയുന്നത് ?

1 point

7➤ ആരെയാണ് അക്രമിയുടെ കയ്യിൽ നിന്നാണ് രക്ഷിക്കേണ്ടത്?

1 point

8➤ എൻെറ മുഖം ഈ നഗരത്തിന് നേരെ ----------- തിരിച്ചിരിക്കുന്നു ?

1 point

9➤ കർത്താവിൻെറ വാക്കു കേട്ടുകൊള്ളുവിൻ എന്ന് പറയേണ്ടത് ആരോട് ?

1 point

10➤ ---------- വാളാലും പട്ടിണിയാലും പകർച്ചവ്യാധിയാലും മരിക്കുന്നത് ?

1 point

You Got