Malayalam Bible Quiz: Jeremiah Chapter 22 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:22 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ ഞാൻ നിന്നെ ഒരു മരുഭൂമിയാക്കും. ആരെ ?

1 point

2➤ യഹോയാക്കിമിന്റെ മകന്‍ ആര് ?

1 point

3➤ കർത്താവിൻറെ വലതുകൈയ്യിലെ മുദ്രമോതിരം എന്ന് വിശേഷിപ്പിക്കുന്നത് ആരെ?

1 point

4➤ പരദേശിയോടും അനാഥനോടും വിധവയോടും എന്തൊക്കെ കാട്ടരുതെന്നാണ് കര്‍ത്താവ് പറയുന്നത് ?

1 point

5➤ ദാവീദിൻെറ സിംഹാസനത്തിൽ ഇരിക്കുന്നതിനും യൂദായിൽ ഭരണം നടത്തുന്നതിനും അവൻെറ സന്തതികളിൽ ആർക്കും ഭാഗ്യം ഉണ്ടാവുകയില്ല. ആരുടെ?

1 point

6➤ ബാബിലോണ്‍ രാജാവ്‌ ആര് ?

1 point

7➤ എന്തു നിർവഹിക്കാനാണ് കർത്താവ് അരുളിച്ചെയ്യുന്നത് ?

1 point

8➤ എന്തിനു മുകളിൽ മട്ടുപ്പാവ് നിർമ്മിക്കുന്നവനാണ് ശപ്തൻ ?

1 point

9➤ ഈ സ്ഥലത്ത് -------- രക്തം വീഴ്ത്തുകയൂമരുത് . ?

1 point

10➤ ദാവീദിൻെറ സിംഹാസനത്തിൽ ഇരിക്കുന്നതിനും യൂദായിൽ ഭരണം നടത്തുന്നതിനും അവൻെറ സന്തതികളിൽ ആർക്കും ഭാഗ്യം ഉണ്ടാവുകയില്ല. ആരുടെ ?

1 point

You Got