Malayalam Bible Quiz: Jeremiah Chapter 23 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:23 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ ആരെകുറിച്ചോര്‍ത്ത് എന്‍റെഹ്യദയം തകരുന്നു എന്നാണ് പറയുന്നത് ?

1 point

2➤ പ്രവാചകന്മാർ ജനത്തോട് എന്തു പ്രഘോഷിച്ച് അവരെ ദുർമാർഗത്തിൽ നിന്നും ദുഷ്പൃവർത്തികളിൽ നിന്നും പിന്തിരിപ്പിക്കുമായിരുന്നു ?

1 point

3➤ എന്‍റെ വചനം ലഭിച്ചിട്ടുള്ളവന്‍ അത്------------ പ്രഖ്യാപിക്കട്ടെ. ?

1 point

4➤ വ്യഭിചരിക്കുകയും കാപട്യത്തിൽ മുഴുകുകയും ചെയ്യുന്നത് എവിടെയുള്ള പ്രവാചകരാണ് ?

1 point

5➤ പ്രവാചകനിലും പുരോഹിതനിലും ---------- നിറഞ്ഞിരിക്കുന്നു. ?

1 point

6➤ അവരുടെ വഴികൾ അന്ധകാരം നിറഞ്ഞതും വഴുവഴുപ്പുള്ളതുമായിരിക്കും. അതിലൂടെ അവർ ഓടിക്കപ്പെടുകയും വീഴ്ത്തപ്പെടുകയും ചെയ്യും. ആര് ?

1 point

7➤ വചനം ലഭിച്ചിട്ടുള്ള പ്രവാചകൻ അത് എങ്ങനെ പ്രഖ്യാപിക്കട്ടെ എന്നാണ് കർത്താവ് പറഞ്ഞത്?

1 point

8➤ നുണകൾ പറഞ്ഞും വീമ്പടിച്ചും കർത്താവ് അയക്കാത്ത പ്രവാചകർ ജനത്തെ എന്ത് ചെയ്യുന്നു?

1 point

9➤ ആരിലൊക്കെയാണ് മ്ലേച്ഛത നിറഞ്ഞിരിക്കുന്നത് ?

1 point

10➤ അവര്‍ വ്യഭിചരിക്കുകയും കാപട്യത്തില്‍ മുഴുകുകയും ചെയ്യുന്നു ആര് ?

1 point

You Got