Malayalam Bible Quiz: Jeremiah Chapter 24 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:24 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ അവർക്കും അവരുടെ പിതാക്കന്മാർക്കും നൽകിയ ദേശത്തു നിന്ന് അവർ നിശ്ശേഷം നശിപ്പിക്കപ്പെടുന്നതുവരെ അവരുടെമേൽ എന്ത് ഞാൻ അയക്കും എന്നാണ് പറഞ്ഞത് ?

1 point

2➤ ഞാൻ ഇവിടെ നിന്ന് _____ നാട്ടിലേക്ക് അടിമകളായി അയച്ച യുദാ നിവാസികളെ ഈ നല്ല അത്തിപ്പഴത്തെപ്പോലെ നല്ലവരായി കരുതും.

1 point

3➤ ഞാനാണ്‌ കര്‍ത്താവ് എന്നു ഗ്രഹിക്കുന്നതിനായി ഞാന്‍ അവര്‍ക്കു ഹ്യദയം നല്‍കും. ആര്‍ക്ക് ?

1 point

4➤ ഞാന്‍ അവരെ കടാക്ഷിച്ചു അവര്‍ക്ക് നന്മ വരുത്തും ആരെ ?

1 point

5➤ ഞാനാണ് കർത്താവ് എന്ന് ഗ്രഹിക്കുന്നതിനായി അവർക്ക് -------- നൽകും ?

1 point

6➤ സെദെക്കിയാ രാജാവിനെയും പ്രഭുക്കന്മാരെയും ഈജിപ്തിൽ പോയി പാർക്കുകയും ചെയ്യുന്ന ജെറുസലേംകാരെയും എന്തിനു സമമായി ഞാൻ ഉപേക്ഷിക്കും എന്നാണ് കർത്താവ് അരുൾചെയ്തത് ?

1 point

7➤ ദേവാലയത്തിന് മുമ്പിൽ കണ്ട ദർശനം എന്ത് ?

1 point

8➤ അവർ എങ്ങനെ എൻറെ അടുക്കലേക്ക് തിരിച്ചു വരും എന്നാണ് പറയുന്നത് ?

1 point

9➤ സെദെക്കിയാ രാജാവിനെയും പ്രഭുക്കന്മാരെയും ഈജിപ്തിൽ പോയി പാർക്കുകയും ചെയ്യുന്ന ജെറുസലേംകാരെയും എന്തു ചെയ്യുമെന്നാണ് കർത്താവ് പറഞ്ഞത് ?

1 point

10➤ ഞാനാണ് കർത്താവ് എന്ന് ഗ്രഹിക്കുന്നതിന് അവർക്ക് എന്തു നൽകും ?

1 point

You Got