Malayalam Bible Quiz: Jeremiah Chapter 25 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:25 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ ഈ ജനതകൾ ബാബിലോൺ രാജാവിന് എത്ര വർഷം ദാസ്യവൃത്തി ചെയ്യും ?

1 point

2➤ യുദ്ധത്തിൻെറ ഭീകരതയും അവൻെറ ഉഗ്രകോപവും നിമിത്തം അവരുടെ ദേശം _____ ആയിരിക്കുന്നു ?

1 point

3➤ നിങ്ങളുടെ തന്നെ നാശത്തിനായി നിങ്ങളുടെ----------കൊണ്ട് എന്നെ പ്രകോപിപ്പിക്കുകയാണ് ചെയ്തത് ?

1 point

4➤ ഇടയന്മാരും അജപാലകരും എന്തിനെപ്പോലെ കൊല്ലപ്പെടും ?

1 point

5➤ കർത്താവ് ഗര്‍ജ്ജിക്കുന്നത് എവിടെനിന്ന് ആണ് ?

1 point

6➤ ഭൂമുഖത്തുള്ള സകല ജനതകളെയും മേൽ എന്താണ് അയക്കാൻ പോകുന്നത് ?

1 point

7➤ യുദ്ധത്തിൻെറ ഭീകരതയും അവൻെറ ഉഗ്രകോപവും നിമിത്തം അവരുടെ ദേശം എന്ത് ആയിരിക്കുന്നു ?

1 point

8➤ നിങ്ങളുടെ തന്നെ നാശത്തിനായി എന്തുകൊണ്ട് എന്നെ പ്രകോപിപ്പിക്കുകയാണ് ചെയ്തത് എന്നാണ് കർത്താവ് പറഞ്ഞത് ?

1 point

9➤ എന്ത് ധരിക്കുന്ന നഗരത്തിന് ഞാൻ അനർഥം വരുത്താൻ പോകുമ്പോൾ നിങ്ങളെ വെറുതെ വിടുമെന്ന് കരുതുന്നുവോ എന്നാണ് കര്‍ത്താവ് അരുളിചെയ്യുന്നത് ?

1 point

10➤ ആർക്കെതിരെയാണ് കർത്താവ് ഉച്ചത്തിൽ ഗർജ്ജിക്കുന്നത്?

1 point

You Got