Malayalam Bible Quiz: Jeremiah Chapter 26 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:26 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ ജെറമിയായുടെ പ്രവചനത്തെക്കുറിച്ചറിഞ്ഞപ്പോൾ രാജകൊട്ടാരത്തിൽ നിന്നിറങ്ങി ദേവാലയത്തിൽ ആസനസ്ഥരായവരാര് ?

1 point

2➤ ആര് കല്‍കൂമ്പാരം ആകും എന്നാണ് കര്‍ത്താവ് അരുളിചെയ്യുന്നത് ?

1 point

3➤ ആരോടാണ് ഞാൻ കൽപ്പിക്കുന്ന എല്ലാകാര്യങ്ങളും ഒരു വാക്കുപോലും വിട്ടുകളയാതെ ദേവാലയങ്കണത്തില്‍ ചെന്ന് നിന്ന് പ്രഖ്യാപിക്കണമെന്നാണ് കർത്താവ് ജെറമിയായോട് പറഞ്ഞത് ?

1 point

4➤ ഇവൻ മരണശിക്ഷയ്ക്ക് അർഹനല്ല".ആരാണ് ഇത് പറഞ്ഞത് ?

1 point

5➤ ആരെയാണ് ഈജിപ്ത്തില്‍ നിന്ന് യഹോയാക്കിവിന്റെ അടുക്കല്‍ പിടിച്ചു കൊണ്ട് വന്നത് ?

1 point

6➤ ജനം ജറെമിയായെ വധിക്കാതെ ആരാണ് രക്ഷിച്ചത് ?

1 point

7➤ യൂദാ നിവാസികളോട് ഞാൻ കൽപ്പിക്കുന്ന എല്ലാകാര്യങ്ങളും ഒരു വാക്കുപോലും വിട്ടുകളയാതെ എവിടെനിന്ന് പ്രഖ്യാപിക്കണമെന്നാണ് കർത്താവ് ജെറമിയായോട് പറഞ്ഞത്?

1 point

8➤ ഏതു രാജാവാണ് ഊറിയായെ വധിച്ചത് ?

1 point

9➤ അഹിക്കാമിന്റെ പിതാവാരു ?

1 point

10➤ ഈ നഗരത്തെ ഭൂമുഖത്തുള്ള സകല ജനതകൾക്കും എന്തിനുള്ള മാതൃകയാകും ?

1 point

You Got