Malayalam Bible Quiz: Jeremiah Chapter 27 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:27 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ സെദെക്കിയായുടെ പിതാവാര് ?

1 point

2➤ നിങ്ങളുടെ ദേശത്തു നിന്ന് നിങ്ങളെ അകറ്റാനും ഞാൻ നിങ്ങളെ തുരത്തി നശിപ്പിക്കാനും ഇടയാകത്തക്ക--- അവർ പ്രവചിക്കുന്നത് ?

1 point

3➤ എവിടുത്തെ ഉപകരണങ്ങൾ ബാബിലോണിൽ നിന്ന് ഉടനെ തിരികെ കൊണ്ടുവരുമെന്ന് പ്രവചിക്കുന്ന നിങ്ങളുടെ പ്രവാചകന്മാരുടെ വാക്കുകൾക്ക് ചെവി കൊടുക്കരുതെന്നാണ് പറയുന്നത് ?

1 point

4➤ ബാബിലോൺ രാജാവിനെ സേവിക്കുന്നവർ സ്വദേശത്ത് എങ്ങനെ ജീവിക്കും എന്നാണ് കർത്താവ് അരുൾചെയ്തത് ?

1 point

5➤ _____ലെ ഉപകരണങ്ങൾ ബാബിലോണിൽ നിന്ന് ഉടനെ തിരികെ കൊണ്ടുവരുമെന്ന് പ്രവചിക്കുന്ന നിങ്ങളുടെ പ്രവാചകന്മാരുടെ വാക്കുകൾക്ക് ചെവി കൊടുക്കരുത്.

1 point

6➤ അവർ പ്രവാചകന്മാർ എങ്കിൽ ദേവാലയത്തിലേയും കൊട്ടാരത്തിലേയും ഉപകരണങ്ങൾ എവിടെ കൊണ്ട് പോകാതിരിക്കാൻ സൈന്യങ്ങളുടെ കർത്താവിനോട് യാചിക്കട്ടെ എന്നാണ് പറഞ്ഞത് ?

1 point

7➤ നിങ്ങളുടെ ദേശത്തു നിന്ന് നിങ്ങളെ അകറ്റാനും ഞാൻ നിങ്ങളെ തുരത്തി നശിപ്പിക്കാനും ഇടയാകത്തക്ക എന്താണ് അവർ പ്രവചിക്കുന്നത് ?

1 point

8➤ ബാബിലോൺ രാജാവായ നബുക്കദ്നേസറിനെ സേവിക്കാത്ത ജനതയേയും രാജ്യത്തെയും അവൻറെ കൈ കൊണ്ട് നിശ്ശേഷം നശിപ്പിക്കുന്നത് വരെ എന്ത് അയച്ച് ശിക്ഷിക്കും എന്നാണ് കർത്താവ് അരുളിച്ചെയ്യുന്നത് ?

1 point

9➤ നബുക്കദ്നേസറിനെ സേവിക്കാൻ കർത്താവ് കൊടുത്തത് എന്ത് ?

1 point

10➤ ബാബിലോൺ രാജാവിനെ സേവിക്കരുത് എന്ന് പറയുന്ന ആരുടെവാക്ക് കേള്‍ക്കരുതെന്നാണ് പറയുന്നത് ?

1 point

You Got