Malayalam Bible Quiz: Jeremiah Chapter 28 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:28 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ നീ മരംകൊണ്ടുള്ള നുകം ഒടിച്ചു പകരം എന്ത് ഉണ്ടാക്കും എന്നാണ് ഹനനിയായോട് പറഞ്ഞത്?

1 point

2➤ ആസൂറിന്‍റെ പുത്രന്‍ ആര് ?

1 point

3➤ നീ മരംകൊണ്ടുള്ള നുകം ഒടിച്ചു പകരം ഇരുമ്പ് നുകം ഉണ്ടാക്കും ആര് ?

1 point

4➤ ദേവാലയത്തിലെ ഉപകരണങ്ങളെയും സകല അടിമകളെയും ബാബിലോണിൽ നിന്ന് ഇങ്ങോട്ട് കൊണ്ടുവരും എന്നുള്ള നിൻറെ പ്രവചനം കർത്താവ് നിറവേറ്റട്ടെ. ആരാണ് ഇത് പറഞ്ഞത് ?

1 point

5➤ യഹോയാക്കിമിന്റെ പുത്രന്‍ ആര് ?

1 point

6➤ നബുക്കദ്നെസർ ദേവാലയത്തിൽ നിന്നും ബാബിലോണിലേക്ക് എടുത്തു കൊണ്ടു പോയ എല്ലാ ഉപകരണങ്ങളും രണ്ടു വർഷത്തിനകം കർത്താവ് തിരികെ കൊണ്ടുവരുമെന്നു പറഞ്ഞത് ആര്?

1 point

7➤ ദേവാലയത്തിലെ ഉപകരണങ്ങളോടൊപ്പം എന്തൊക്കെ ബാബിലോണിൽ നിന്ന് ഇങ്ങോട്ട് കൊണ്ടുവരും എന്നുള്ള നിൻറെ പ്രവചനം കർത്താവ് നിറവേറ്റട്ടെ. എന്നാണു പറഞ്ഞത് ?

1 point

8➤ യക്കോണിയായുടെ പിതാവ് ആര്?

1 point

9➤ നബുക്കദ്നെസർ ദേവാലയത്തിൽ നിന്നും ബാബിലോണിലേക്ക് എടുത്തു കൊണ്ടു പോയ എല്ലാ ഉപകരണങ്ങളും എത്ര വർഷത്തിനകം കർത്താവ് തിരികെ കൊണ്ടുവരുമെന്നാണ് ഹനനിയ പറഞ്ഞത്?

1 point

10➤ ആരുടെ സാന്നിദ്ധ്യത്തിൽ വെച്ചാണ് ഹനനിയാ ജെറമിയായോട് പറഞ്ഞത്?

1 point

You Got