Malayalam Bible Quiz: Jeremiah Chapter 29 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:29 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ അടിമകളായി അയച്ചിരിക്കുന്ന നഗരങ്ങളുടെ എന്തിനായി യത്നിക്കണം എന്നാണ് കർത്താവ് പറയുന്നത് ?

1 point

2➤ ജറെമിയാ പ്രവാചകൻ കേൾക്കേ കത്ത് വായിച്ച സെഫാനിയാ ആരായിരുന്നു ?

1 point

3➤ ആരുടെ സ്വപ്നങ്ങളെയാണ് വിശ്വസിക്കരുതെന്നു കര്‍ത്താവ് പറയുന്നത് ?

1 point

4➤ ഞാൻ നിങ്ങളെ അടിമകളായി അയച്ചിരിക്കുന്ന നഗരങ്ങളുടെ എന്തിനായി യത്നിക്കുവിൻ എന്നാണ് കർത്താവ് പറയുന്നത് ?

1 point

5➤ ഏതു നഗരങ്ങളുടെ സമാധാനത്തിനായി യത്നിക്കണം എന്നാണ് കർത്താവ് പറയുന്നത് ?

1 point

6➤ ഞാൻ നിങ്ങളെ അടിമകളായി അയച്ചിരിക്കുന്ന നഗരങ്ങളുടെ ---------- യത്നിക്കുവിൻ. ?

1 point

7➤ ഹില്ക്കിയായുടെ പുത്രന്‍ ആര് ?

1 point

8➤ ആര് അയച്ച കത്തിൻെറ പകർപ്പാണ് ഇത് ?

1 point

9➤ ആരൊക്കെ തൻെറ നാമത്തിൽ വ്യാജം പ്രവചിക്കുന്നു എന്നാണ് ദൈവമായ കർത്താവ് അരുൾചെയ്യുന്നത് ?

1 point

10➤ ഹില്ക്കിയായുടെ പുത്രന്‍ ആര് ?

1 point

You Got