Malayalam Bible Quiz: Jeremiah Chapter 30 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:30 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ അവരുടെ ---------- കൊടുത്തിട്ടുള്ള ദേശത്തേക്കു ഞാൻ അവരെ തിരിച്ചു കൊണ്ടുവരും ?

1 point

2➤ ആര് അവരെ അടിമകളാക്കുകയില്ല എന്നാണ് പറയുന്നത് ?

1 point

3➤ വിദേശികള്‍ അവരെ എന്ത് ആക്കുകയില്ല എന്നാണ് പറയുന്നത് ?

1 point

4➤ ആരുടെ ഭാഗധേയം പുനസ്ഥാപിക്കും എന്നാണ് കർത്താവ് അരുൾചെയ്യുന്നത് ?

1 point

5➤ ഞാൻ നിനക്ക് വീണ്ടും എന്തു നൽകും;നിൻറെ മുറിവുകൾ സുഖപ്പെടുത്തും ?

1 point

6➤ നിൻെറ _____ നിന്നെ മറന്നിരിക്കുന്നു.അവർ നിൻറെ കാര്യം അന്വേഷിക്കുന്നതേയില്ല.

1 point

7➤ തൻെറ തീരുമാനങ്ങൾ പൂർണമായും നിറവേറ്റുന്നത് വരെ കർത്താവിൻറെ എന്താണ് ശമിക്കാത്തത് ?

1 point

8➤ ------- നാശക്കൂമ്പാരത്തിൽ നിന്നു വീണ്ടും പണിയപ്പെടും ?

1 point

9➤ അതിൻറെ സ്ഥാനത്തുതന്നെ വീണ്ടും ഉയർന്നു നിൽക്കും. എന്ന് എന്തിനെപ്പറ്റിയാണ് കര്‍ത്താവ് യാക്കൊബിനോട് പറയുന്നത് ?

1 point

10➤ ഞാന്‍ നിന്നോട് പറഞ്ഞതെല്ലാം ഒരു --------- എഴുതുക ?

1 point

You Got