Malayalam Bible Quiz: Jeremiah Chapter 31 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:31 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ വാളിനെ അതിജീവിച്ച് ജനം മരുഭൂമിയിൽ എന്തു കണ്ടെത്തി

1 point

2➤ ആരെ സമൃദ്ധി കൊണ്ട് സന്തുഷ്ടരാക്കും എന്നാണ് പറയുന്നത് ?

1 point

3➤ കര്‍ത്താവ് ആരെ വീണ്ടെടുത്തിരിക്കുന്നു ബലിഷ്ഠകരങ്ങളില്‍ നിന്ന് അവനെ രക്ഷിച്ചിരിക്കുന്നു ജെറമിയ. 31. ല്‍ പറയുന്നത് ?

1 point

4➤ എൻറെ നിയമം എവിടെ എഴുതും എന്നാണ് കർത്താവ് അരുളിച്ചെയ്തത്?

1 point

5➤ ആരെക്കുറിച്ചാണ് ആഹ്ലാദാരവം മുഴക്കേണ്ടത് ?

1 point

6➤ ജനതകളെ ആരുടെ വചനം കേള്‍ക്കുവിന്‍ വിദൂര ദ്വീപുകളില്‍ അത് പ്രഘോഷിക്കുവിന്‍ ജെറമിയ. 31. ല്‍ പറയുന്നത് ?

1 point

7➤ കര്‍ത്താവ് യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു ----------------- നിന്ന് അവനെ രക്ഷിച്ചിരിക്കുന്നു ജെറമിയ. 31. ല്‍ നിന്ന് പൂരിപ്പിക്കുക ?

1 point

8➤ ആര് വിശ്രമം കണ്ടെത്താന്‍ പോവുകയാണ് എന്നാണു കര്‍ത്താവ് അരുളിച്ചെയ്യുന്നത് ?

1 point

9➤ എന്നെ തിരികെ കൊണ്ടുവരണമേ; മടങ്ങിവരാൻ എന്നെ ശക്തമാക്കണമേ; ആരാണ് ഇപ്രകാരം വിലപിക്കുന്നത് ?

1 point

10➤ വാളിനെ അതിജീവിച്ച ജനം എവിടെ ക്യപ കണ്ടെത്തി ജെറമിയ. 31. ല്‍ പറയുന്നത് ?

1 point

You Got