Malayalam Bible Quiz: Jeremiah Chapter 32 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:32 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ നഗരം പിടിച്ചടക്കാൻ ആരാണ് ഉപരോധദുർഗം നിർമ്മിച്ച് ആക്രമിക്കുന്നത് ?

1 point

2➤ എന്ത് അശുദ്ധമാക്കാൻ അവർ അതിൽ വിഗ്രഹങ്ങൾ സ്ഥാപിച്ചു എന്നാണ് പറയുന്നത് ?

1 point

3➤ ജെറമിയ ആധാരം കൊടുത്തത് ആരുടെ കയ്യിൽ ?

1 point

4➤ പൂർണ്ണ ഹൃദയത്തോടും പൂർണ്ണ മനസ്സോടും കൂടി ഞാനവരെ ഈ ദേശത്ത് _____.

1 point

5➤ ഈ നഗരം എന്നു മുതൽ എൻറെ കോപവും ക്രോധവും ജ്വലിപ്പിക്കുകയായിരുന്നു എന്നാണ് പറയുന്നത് ?

1 point

6➤ ഞാൻ അവർക്ക് വീണ്ടും എന്തു നൽകും എന്നാണ് കർത്താവ് അരുൾചെയ്യുന്നത് ?

1 point

7➤ പിതൃസഹോദരനിൽനിന്ന് ജറെമിയാ എവിടെ ഉള്ള സ്ഥലമാണ് വാങ്ങിയത് ?

1 point

8➤ എന്തിൽ നിന്നും ഞാൻ പിന്തിരിയുക ഇല്ല എന്നാണ് പറയുന്നത് ?

1 point

9➤ ഓരോരുത്തർക്കും അവനവൻറെ നടപ്പിനും ചെയ്തികൾക്കും അനുസൃതമായ പ്രതിഫലം നൽകുന്നതിന് അങ്ങയുടെ ദൃഷ്ടി എവിടെ പതിഞ്ഞിരിക്കുന്നു ?

1 point

10➤ അവർക്കും അവരുടെ കാലശേഷം അവരുടെ സന്തതികൾക്കും നന്മ വരുത്തുന്നതിന് അവർ എന്നേയ്ക്കും എന്നെ ഭയപ്പെടേണ്ടതിന് ഞാൻ അവർക്ക് എന്ത് നൽകും ?

1 point

You Got