Malayalam Bible Quiz: Jeremiah Chapter 34 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:34 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ നീ വാളിനിരയാവുകയില്ല.നീ സമാധാനത്തോടെ മരിക്കും.ആര് ?

1 point

2➤ നീ രക്ഷപ്പെടുകയില്ല;പിടിക്കപ്പെടും; അവൻറെ കൈകളിൽ ഏൽപ്പിക്കപ്പെടുക തന്നെ ചെയ്യും. ആരെക്കുറിച്ചാണ് ഇങ്ങനെ പറയുന്നത് ?

1 point

3➤ ബാബിലോൺ രാജാവ് നഗരം എന്തിന് ഇരയാക്കും എന്നാണ് കർത്താവ് പറഞ്ഞത് ?

1 point

4➤ യൂദാ പ്രഭുക്കളെയും ജെറുസലേം നേതാക്കളെയും ഷണ്ഡന്മാരെയും പുരോഹിതൻമാരെയും ദേശത്തെ സകല ജനത്തെയും ആരുടെ കൈകളിൽ ഏൽപ്പിക്കും എന്നാണ് പറയുന്നത് ?

1 point

5➤ സ്വതന്ത്രരാക്കിയ ദാസീ ദാസന്മാരെ പിന്നെയും അടിമകളാക്കി കൊണ്ട് എന്തിനാണ് കളങ്കം വരുത്തിയത് ?

1 point

6➤ എവിടെയുള്ള നഗരങ്ങളെയാണ് മരുഭൂമിക്ക് തുല്യം ശൂന്യമാക്കും എന്ന് പറയുന്നത് ?

1 point

7➤ സെദെക്കിയാ രാജാവ് എന്തിന് ഇര ആവുകയില്ല എന്നാണ് കർത്താവ് പറഞ്ഞത് ?

1 point

8➤ യൂദായിൽ അവശേഷിച്ച ഉറപ്പുള്ള നഗരങ്ങൾ ഏവ ?

1 point

9➤ നിങ്ങളുടെ പിതാക്കന്മാരെ ദാസ്യ ഭവനമായ _____നിന്നു കൊണ്ടു വന്ന ദിവസം അവരുമായി ഞാൻ ഒരു ഉടമ്പടി ചെയ്തു

1 point

10➤ എന്തു പറഞ്ഞ് ജനങ്ങൾ സെദെക്കിയായെ ഓർത്ത് വിലപിക്കും എന്നാണ് പറഞ്ഞത് ?

1 point

You Got