Malayalam Bible Quiz: Jeremiah Chapter 35 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:35 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ ദുർമാർഗ്ഗങ്ങൾ വിട്ടുമാറി എന്ത് തിരുത്തുവാൻ ആണ് കർത്താവ് അരുൾ ചെയ്തത് ?

1 point

2➤ തൻെറ സന്നിധിയിൽ ശുശ്രൂഷ ചെയ്യാൻ ആർക്ക് ആൺ സന്തതി അറ്റ് പോവുകയില്ല എന്നാണ് കർത്താവ് അരുളിച്ചെയ്തത്?

1 point

3➤ നിങ്ങളും നിങ്ങളുടെ സന്തതികളും ഒരിക്കലും വീഞ്ഞു കുടിക്കരുത്. ആരാണ് ഇത് കൽപ്പിച്ചത് ?

1 point

4➤ ഹാനാൻെറ പുത്രന്മാരുടെ മുറി ആരുടെ മുറിയുടെ സമീപത്തായിരുന്നു ?

1 point

5➤ ഇഗ്ദാലിയാ ആരായിരുന്നു ?

1 point

6➤ റക്കാബ്യർക്ക് വീഞ്ഞു കൊടുക്കാൻ കൂട്ടിക്കൊണ്ടുവന്നത് എവിടേക്കാണ് ?

1 point

7➤ മാസെയായുടെ പിതാവ് ആരായിരുന്നു ?

1 point

8➤ വാതിൽ കാവൽക്കാരൻ ആരായിരുന്നു ?

1 point

9➤ യഹോയാക്കിമിൻെറ പിതാവ് ആര്?

1 point

10➤ കർത്താവിൻറെ ആലയത്തിലെ ഒരു മുറിയിൽ കൂട്ടിക്കൊണ്ടുവന്ന് അവർക്ക് വീഞ്ഞ് കൊടുക്കുക. ആർക്ക് ?

1 point

You Got