Malayalam Bible Quiz: Jeremiah Chapter 36 || മലയാളം ബൈബിൾ ക്വിസ് : യിരേമ്യാവു

Bible Quiz Questions and Answers from Jeremiah Chapter:36 in Malayalam

Jeremiah Malayalam Bible Quiz,Jeremiah quiz in malayalam,malayalam bible  quiz,Jeremiah  bible quiz with answers in malayalam,Jeremiah  malayalam bible,
Bible Quiz Questions from Jeremiah in Malayalam

1➤ യഹോയാക്കിമിനെയും അവൻറെ സന്താനങ്ങളെയും ദാസന്മാരെയും എന്തു നിമിത്തം ശിക്ഷിക്കും എന്നാണ് കർത്താവ് പറയുന്നത് ?

1 point

2➤ പ്രഭുക്കന്മാർ എല്ലാവരും എവിടെ സന്നിഹിതരായിരുന്നു എന്നാണ് പറയുന്നത് ?

1 point

3➤ താൻ എവിടേയ്ക്ക് പോകുന്നതിൽ നിന്ന് തടയപ്പെട്ടിരിക്കുന്നു എന്നാണ് ജറെമിയാ ബാറൂക്കിനോട് പറഞ്ഞത് ?

1 point

4➤ അവൻറെ സന്തതികൾ ആരും ദാവീദിൻെറ സിംഹാസനത്തിൽ ഇരിക്കുകയില്ല. ആരുടെ ?

1 point

5➤ ജറെമിയാ പറഞ്ഞപ്രകാരം എഴുതിയ ചുരുളിൽ നിന്ന് എല്ലാ ജനങ്ങളും കേൾക്കെ ഏത് ദിവസം കർത്താവിൻറെ വചനം വായിക്കണം എന്നാണ് പറഞ്ഞത് ?

1 point

6➤ ജറെമിയാ പറഞ്ഞുകൊടുത്ത് ബാറൂക്ക് എഴുതിയ ചുരുൾ രാജാവ് എന്ത് ചെയ്തു ?

1 point

7➤ ചുരുൾ എടുത്തുകൊണ്ട് രാജാവ് യഹൂദിയെ അയച്ചത് അനുസരിച്ച് യഹൂദി എവിടെ നിന്നാണ് ചുരുൾ എടുത്തു കൊണ്ട് വന്നത് ?

1 point

8➤ ഈ ജനത്തിൻെറമേൽ നിപതിക്കുമെന്ന് കർത്താവ് പ്രഖ്യാപിച്ചിരുന്ന എന്ത് വലുത് ആണെന്നാണ് പറയുന്നത് ?

1 point

9➤ ജറെമിയാ പറഞ്ഞതനുസരിച്ച് ബാറൂക്ക് കര്‍ത്താവിന്‍റെ വചനം ചുരുളുകളിൽ എഴുതിയതാണെന്നറിഞ്ഞപ്പോൾ, പ്രഭുക്കന്മാർ ജറെമിയായോടും ബാറൂക്കിനോടും എന്തു ചെയ്യാനാണ് പറഞ്ഞത് ?

1 point

10➤ ചുരുളിൽ ഉള്ളത് വായിച്ചു കേട്ടപ്പോൾ അവർ ഭയപ്പെട്ട് ഇക്കാര്യങ്ങൾ ആരെ അറിയിക്കണം എന്നാണ് അവർ പരസ്പരം പറഞ്ഞത് ?

1 point

You Got